JNUSU president

നിലപാടിലുറച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍; വിസിയെ മാറ്റാതെ പിന്നോട്ടില്ല; ചര്‍ച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് ഉജ്ജ്വല വിദ്യാര്‍ത്ഥി മാര്‍ച്ച്

ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മാനവവിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയം. അക്രമസംഭവങ്ങള്‍ക്കിടെ നോക്കുകുത്തിയായി....

എന്ത് സഭവിച്ചാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല; തല്ലിയൊതുക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം; ഐഷെ ഖോഷ് ജെഎന്‍യുവിന്റെ പെണ്‍ കരുത്ത്

തല്ലിയൊതുക്കിയാല്‍ ജെഎന്‍യുവിന്റെ കരുത്ത് ചോര്‍ന്ന് പോവില്ലെന്നും പൂര്‍വാധികം ശക്തിയോടെ ജെഎന്‍യു സമരരംഗത്ത് ഉറച്ച് നില്‍ക്കുമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട്....

കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; സംഭവം അംബേദ്കര്‍ ജന്മവാര്‍ഷികദിനാഘോഷ പരിപാടിക്കിടെ; ആറു പേര്‍ അറസ്റ്റില്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. നാഗ്പൂരില്‍ ബി.ആര്‍....

ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപടി? കനയ്യ അടക്കം 21 വിദ്യാര്‍ഥികള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്; സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചെന്നു ആരോപണം

വിസി നിയോഗിച്ച ഡീന്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിദ്യാര്‍ത്ഥികള്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ പറയുന്നത്....

കനയ്യ കുമാര്‍ മോചിതനായി; തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് 21 ദിവസത്തെ വാസത്തിന് ശേഷം

ജെഎന്‍യു ക്യാമ്പസില്‍ കനയ്യയ്ക്ക് വന്‍ സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്....

കനയ്യ കുമാര്‍ ഇന്ന് മോചിതനാകും; രാജ്യദ്രോഹകുറ്റം എന്താണെന്ന് അറിയാമോയെന്ന് പൊലീസിനോട് ദില്ലി ഹൈക്കോടതി; നേതാവിന് സ്വീകരിക്കാനൊരുങ്ങി ജെഎന്‍യു ക്യാമ്പസ്

മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി കോടതി ആവശ്യപ്പെട്ട ജാമ്യത്തുക കൂടി കെട്ടിവച്ചതിന് ശേഷമാണ് കനയ്യയെ മോചിപ്പിക്കുക....

പട്യാല ഹൗസ് കോടതി അക്രമം; ആര്‍എസ്എസുകാരായ അഭിഭാഷകര്‍ അറസ്റ്റില്‍; മൂവരെയും ദില്ലി പൊലീസ് ചോദ്യം ചെയ്യുന്നു

തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.....

പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകരില്‍ ഒരാളെ അറസ്റ്റ് ചെയ്തു; കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

നേതൃത്വം നല്‍കിയവരില്‍ ഒരാളായ അഭിഭാഷകന്‍ ഓം ശര്‍മയാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.....

പട്യാല ഹൗസ് കോടതി ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ജെഎന്‍യുവില്‍ പഠിപ്പുമുടക്ക് സമരം മൂന്നാം ദിവസത്തിലേക്ക്; കനയ്യ കുമാറിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

ദില്ലി: പട്യാലഹൗസ് കോടതി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ മര്‍ദനമേറ്റത് ചൂണ്ടിക്കാട്ടി....

എന്റെ മകന്‍ രാജ്യദ്രോഹിയല്ല; രാജ്യത്തിനെതിരായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല; രാജ്യദ്രോഹ കുറ്റം ചുമത്തിയത് തെറ്റ്; രാഷ്ട്രീയം ഇഷ്ടപ്പെടുന്ന കനയ്യയെപ്പറ്റി അമ്മ മീനാദേവി പറയുന്നു

ഒരിക്കല്‍ പോലും തന്റെ മകന്‍ രാജ്യത്തിനെതിരായി സംസാരിച്ചിട്ടില്ലെന്നും കനയ്യ കുമാറിന്റെ അമ്മ ഇംഗ്ലീഷ് ദിനപത്രമായ ടെലഗ്രാഫ് ഇന്ത്യയോട് പറഞ്ഞു....