എസ് എസ് എൽ സി/ +2 യോഗ്യതയുണ്ടോ; ഊരാളുങ്കല്‍ സൊസൈറ്റിയില്‍ തൊഴിലവസരം
നിര്‍മാണമേഖലയില്‍ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നൽകുന്ന പദ്ധതിയുമായി ഊരാളുങ്കല്‍ സൊസൈറ്റി. കെട്ടിടം, റോഡ്, പാലം നിര്‍മാണങ്ങളുടെ വിവിധ തൊഴില്‍മേഖലകളിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്....