Job Search India

‘ എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നുന്നു’; വൈറലായി ജോലി തേടി ഇന്ത്യയിലെത്തിയ 25-കാരിയുടെ റെഡ്ഡിറ്റ് പോസ്റ്റ്

ലണ്ടനിലെ ഉയർന്ന വിദ്യാഭ്യാസവും രണ്ട് വർഷത്തെ വിദേശജോലി പരിചയവും മതിയാക്കി നാട്ടിലെത്തിയ 25-കാരിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് .....