വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടം സ്വദേശി ജോബി മാത്യുവാണ്....
Job
കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക്(health workers) യു.കെ(UK) യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള(Kerala) സര്‍ക്കാറും യു.കെ യും തമ്മില്‍ ധാരണാപത്രം....
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നു. തൊഴില്‍ സഭകളുടെ സംഘാടനം....
ഒരു ജോലിയുണ്ട് ( Job Offer ) അപേക്ഷിക്കുന്നോ? വര്‍ഷത്തില്‍ 61,33,863 രൂപ ശമ്പളം, ജോലി വീട്ടിലിരുന്ന് മിഠായി (....
ഒരു വർഷം ഒരുലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ പരിഹരിക്കാനാകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ(mv....
ആളെ കെട്ടിപ്പിടിക്കാൻ ഫീസായി വാങ്ങുന്നത് 7000 രൂപ എന്ന് കേട്ടിട്ട് ഞെട്ടിയോ ? വെറുമൊരു കെട്ടിപ്പിടിത്തം എന്നതിനും അപ്പുറം അത്....
കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ മൂന്ന് കേന്ദ്രസർക്കാർ ജോലികളിൽ നിന്ന് പിരിച്ചു വിടപ്പെട്ടയാളാണ് കണ്ണൂർ മൊറാഴയിലെ ടി അനന്തൻ. ഇന്ത്യൻ എയർഫോഴ്സിലെ ജോലി....
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സംഘ്പരിവാര്‍ അനുകൂല എന്‍ജിഒയില്‍ നിയമനം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സംഘടനയില്‍....
കഴിഞ്ഞ ഡിസംബറില്‍ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍....
വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത് പുതുക്കിയ....
സംസ്ഥാന നോളജ് ഇക്കണോമി മിഷന്‍റെ ഭാഗമായി പുന്നപ്ര കാര്‍മല്‍ എന്‍ജിനിയറിംഗ് കോളേജില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ പങ്കെടുത്ത 419 പേര്‍....
പത്തനംതിട്ട ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹ, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി....
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുഗമമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താന്‍ സ്ഥാപനങ്ങളില്‍ പരാതി കമ്മിറ്റികളുടെ (ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി) പ്രവര്‍ത്തനം ഉറപ്പ്....
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്സ് മുഖേന റേഡിയോളജി, എക്കോ (ECHO) ടെക്‌നീഷ്യന്‍മാരെ തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്യന്‍ തസ്തികയില്‍....
ഇന്ത്യൻ ഐ ടി മേഖലയിൽ അടുത്ത വർഷം 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക റിപ്പോർട്ട്....
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാലക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്....
നഴ്സുമാര്‍ക്കെതിരെ നിന്ദ്യമായ പരാമര്‍ശം നടത്തിയ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റിനെതിരെ അസ്സോസിയേഷന്‍ രംഗത്ത്.ഇക്കഴിഞ്ഞ നഴ്‌സുമാരുടെ സമ്മേളനത്തില്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍....
സേവന മേഖലയായ ബാങ്കുകള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയതോടെയാണ് ബാങ്ക് ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദ്ദം പതിന്‍മടങ്ങ് ഉയര്‍ന്നത്. ഇന്‍ഷൂറന്‍, മ്യൂച്വല്‍ ഫണ്ട്, ഫാസ്റ്റ്....
ദിവസേനയുള്ള കോവിഡ് കേസുകൾ ഇനിയും കൂടിയാൽ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇപ്പോൾ....
ലോക്‌ഡൗൺകാലത്ത് കേരളത്തിൽ പിഎസ്‌സി വഴി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികളുടെ എണ്ണം പതിനായിരം കടന്നു. മാർച്ച് 20 മുതൽ ജൂലൈ....
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സബ് സെന്ററിലേയ്ക്ക് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേയ്ക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഡിഗ്രിയും....
വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഗ്രാമീണ്‍ ഡാക് സേവകുമാരുടെ 10,066 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കിളില്‍ 2086 ഒഴിവുകളാണുള്ളത്. ബ്രാഞ്ച്....
സ്വദേശിവത്കരണത്തിന്റെ മൂന്നാംഘട്ടം കൂടി പ്രാബല്ല്യത്തില്‍ വന്നതോടെ മലയാളികളുള്‍പ്പെട്ട നിരവധി പേര്‍ക്കു തൊഴില്‍ നഷ്ടമായിരിക്കുകയാണ്....
18 വിദേശ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ആണ് ഈ ഓൺലൈൻ രജിസ്ട്രേഷൻ....