കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉടുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (UCSL) വൻ ജോലി അവസരങ്ങൾ.....
Jobs
കൊച്ചിയിലെ കമ്മിഷണര്‍ ഓഫ് കസ്റ്റംസ് ഓഫിസിലെ മറൈന്‍ വിംഗിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവ് ആണുള്ളത്.....
തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ്....
മെക്കാനിക്കൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് ജോലിക്ക് അവസരം ഒരുക്കി തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്. മെക്കാനിക്കൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക്....
കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, മറ്റ് അനുബന്ധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് രജിസ്റ്റർ....
ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ ഒഴുവുകളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. കൊല്ലം,ആലപ്പുഴ ജില്ലകളിലാണ് ഒഴിവ്. പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.....
തിരുവനന്തപുരത്ത് ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്നിഷ്യൻ (RACT) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി....
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ നോൺ അക്കാഡമിക് ജൂനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം....
ഇന്ത്യൻ ബാങ്കിൽ അവസരം. സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്. 71 ഒഴിവുകളിലേക്കാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട്....
രാജ്യത്തെ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്കിൽ അപ്രൻറിസ് തസ്തികയിൽ ഒഴിവ്. 3500 അപ്രൻറിസ് ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്....
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ തൊഴിൽ അവസരം. ഓഫീസർ തസ്തികയിലേക്കാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 120 ഒഴിവുകളാണ് നിലവിൽ....
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ് . പതിനാല് ഒഴിവുകളാണ് നിലവിൽ റിപ്പോർട് ചെയ്തിരിക്കുന്നത്. കരാർ....
കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന പിജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് (PGDCQM) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ....
ഇന്ത്യൻ ആർമിയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ തസ്തികകളിൽ അവസരം. 1121 ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.....
സംരക്ഷണ വകുപ്പിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി സ്ഥിര ജോലി നേടാൻ അവസരം.വെറ്ററിനറി സർജൻ ഗ്രേഡ് II തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ്....
കേരള ഗ്രാമീൺ ബാങ്കിൽ ഒഴിവ്. വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ....
കേരള റോഡ് ഫണ്ട് ബോർഡിന് (KRFB) കീഴിലുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ അവസരം. പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ ഒഴിവുള്ള 60....
കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ജോലിയ്ക്ക് നിയോഗിക്കുക....
ഇന്ത്യൻ നേവിയിൽ തൊഴിൽ അവസരം. ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ) തസ്തികകളിലേക്കാണ് നിലവിൽ അവസരം. ട്രേഡ്സ്മാൻ....
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ എൻജിനീയർ (സിവിൽ) നിയമിക്കുന്നതിന് ആഗസ്റ്റ് 12 ന് അഭിമുഖം നടത്തും. സിവിൽ എൻജിനീയറിങ്ങിൽ....
ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എൻറോൾഡ് പെർസണൽ ടെസ്റ്റ് വഴിയാണ്....
തിരുവനന്തപുരം ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡി/സിവിൽ ട്രേഡിൽ എം.യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള....
ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ....
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള....


