നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വീറും വാശിയും ഇതാ അവസാന ലാപ്പിലേക്ക് അടുത്തിരിക്കുകയാണ്. പെയ്തിറങ്ങുന്ന മഴയൊന്നും അവിടുത്തെ പ്രചാരണങ്ങളെ ലവലേശം ഏറ്റിട്ടില്ല. നേതാക്കളെല്ലാം....
John Brittas
നിലമ്പൂരിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാവുമെന്ന് ജോൺ ബ്രിട്ടാസ് എം പി. ഇപ്പോഴുള്ള വികസന പ്രവർത്തനങ്ങൾ അടുത്ത അഞ്ചുവർഷത്തേക്ക് കൂടി ഉണ്ടാവണം....
2023 ലെ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് 10 കോടി രൂപ കേരളം സാമ്പത്തിക സഹായം നല്‍കിയതിൽ ശശി തരൂർ നടത്തിയ വിമര്‍ശനത്തിന്....
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ധരിപ്പിക്കാന്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം തുടരുന്നു. ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെട്ട സംഘം....
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ധരിപ്പിക്കാൻ സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം തുടരുന്നു. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘം....
വിജയ് ഷായുടെ പ്രതികരണം അത്യന്തം വിഷലിപ്തമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ആർഎസ്എസിന്റെ ബാധിച്ചിരിക്കുന്ന മനോരോഗന്റെ പ്രത്യക്ഷമാണിത്. വിജയ്....
ശശി തരൂർ യഥാർത്ഥത്തിൽ അഭിനന്ദിക്കേണ്ടത് സിപിഐഎമ്മിനെയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. റഷ്യ -യുക്രെയ്ൻ യുദ്ധസമയത്ത് പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യ....
കേന്ദ്ര സർക്കാരിൻ്റെ കടൽ മണൽ ഖനന നയം മത്സ്യത്തൊഴിലാളികളുടെ മാത്രം പ്രശ്നമല്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇത് കേരളത്തെ....
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന തുടരുമ്പോഴും വയനാട് ജനതയ്ക്ക് വേണ്ടി പ്രിയങ്കാ ഗാന്ധി എംപി ഇടപെടുന്നില്ല എന്ന് ഡോ. ജോൺ....
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതികരണവുമായി കേന്ദ്രം. ഇത് കൊല്ലപ്പെട്ട ആളിന്റെ കുടുംബവും....
കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും രാജി ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ സംസ്ഥാനത്ത് നിന്നുള്ള ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു. കേരളത്തെ....
സുരേഷ് ഗോപിയുടെയും, ജോർജ് കുര്യന്‍റെയും പ്രസ്താവനയിൽ പ്രതിഷേധം ശക്തമാക്കി കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ. ആ സുരേഷ് ഗോപിയുടെ പ്രസ്താവന....
ബജറ്റിലൂടെ കേന്ദ്ര സർക്കാത കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ആദായ നികുതിയിളവ് ദില്ലിതെരഞ്ഞെടുപ്പ് മുന്നിൽ....
മലയോര മേഖലയുടെ, നമ്മുടെ കാർഷികമേഖലയുടെ യഥാർത്ഥ പ്രതിസന്ധി എന്താണ്? പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമരജാഥയെ മുൻനിർത്തിയുള്ള....
രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നില്‍ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനല്‍ ചര്‍ച്ച. സര്‍ക്കാരുകളോടും നയങ്ങളോടും....
ഡോ. അംബേദ്കർക്കെതിരെ നടത്തിയ പരാമർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി. അംബേദ്കർ....
കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രക്ഷാപ്രവർത്തനത്തെ കേന്ദ്രം കച്ചവടമാക്കുന്നുവെന്നും അരി നൽകിയിട്ട് പോലും കേന്ദ്രം പണം....
അദാനി വിഷയത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് രാജ്യസഭയിൽ നോട്ടീസ്....
കേരളത്തിന് എയിംസ് എന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. 2017ല്‍ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി....
കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.....
മാധ്യമപ്രവര്‍ത്തനം ഇന്ന് വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തനത്തില്‍ സ്വയം വിലയിരുത്തല്‍ അനിവാര്യമാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സിപിഐഎം കുന്നത്തൂര്‍....
വയനാട് ദുരന്തത്തിന് ശേഷവും കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയെയും ഇതിന് കൂട്ടുനിൽക്കുന്ന മാധ്യമങ്ങളെയും തുറന്നുകാട്ടി ഡോ. ജോൺ ബ്രിട്ടാസ് എംപി.....
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വരുമാന വര്‍ധനവ് ഏറ്റവും കുറവ് ലഭിക്കുന്നത് കേരളത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറുതായ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ....