John Brittas MP – Page 2 – Kairali News | Kairali News Live
വി മുരളീധരന്‍ നാട് നീളെ നടന്ന് കെ റെയിലിനെതിരെ പ്രചരണം നടത്തുന്നു: രാജ്യസഭയില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

കൊങ്കണ്‍ മല തുരന്ന ശ്രീധരനിപ്പോള്‍ പരിസ്ഥിതി സ്‌നേഹം പറയുന്നു: പൊള്ളത്തരം തുറന്നുകാട്ടി ജോണ്‍ ബ്രിട്ടാസ് എംപി

കെ റെയില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കെ റെയില്‍ രാജ്യസഭയില്‍ ഇത്രയും ശക്തമായി ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇ ശ്രീധരന്റേത് ഇരട്ടത്താപ്പ് ആണെന്നും കൊങ്കണ്‍ റെയില്‍വെ ...

നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്രം ഇടപെടണം; ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്രം ഇടപെടണം; ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജോണ്‍ ...

കിഫ്ബി മാതൃകയില്‍ കേന്ദ്രവും കടമെടുത്തു; ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്‍റെ മറുപടി

കൊവിഡ് പോരാട്ടത്തിൽ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിൽ ഇളവ് വേണമെന്ന ആവശ്യത്തിൽ വെള്ളം ചേർക്കരുത് ; ജോൺ ബ്രിട്ടാസ് എംപി

കൊവിഡ് മഹാമാരിക്കെതിരെ ഫലപ്രദമായി പോരാടുന്നതിന് വികസ്വര രാജ്യങ്ങളെ പ്രാപ്തരാക്കുവാൻ വൈദ്യശാസ്ത്ര മേഖലയിലെ വാക്സിനുകൾ ഉൾപ്പടെയുള്ളവയുടെ ബൗദ്ധികസ്വത്തവകാശ അധികാരങ്ങളിൽ ഇളവുകൾ നൽകണമെന്ന ലോക വ്യാപാര സംഘടനയോടുള്ള ഇന്ത്യയുടെ ആവശ്യത്തിൽ ...

HLL Lifecare Limited :ഓഹരി വിറ്റഴിക്കലിൽ കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി

കൊവിഡാനന്തര സാഹചര്യം എങ്ങിനെ നേരിടണമെന്ന് പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

ഗവണ്‍മെന്റിന്റെ ധനവിനിയോഗ ബില്ലിന്മേല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ജോണ്‍ ബ്രിട്ടാസ് എംപി സംസാരിച്ചു.കൊവിഡാനന്തര സാഹചര്യം എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് ഒരു സമഗ്ര പദ്ധതി തയ്യാറാക്കാന്‍ ഗവണ്‍മെന്റിന് ...

പ്രതിരോധ ഗവേഷണം; പണം നല്‍കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി

രാജ്യത്ത് 10 ആണവ നിലയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുവെന്ന് കേന്ദ്രം

രാജ്യത്ത് 10 ആണവ നിലയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാന, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് 10 ആണവ നിലയ കേന്ദ്രങ്ങളുടെ ...

അംബേദ്കർ ജയന്തി പൊതു അവധിയാക്കണം: ജോൺ ബ്രിട്ടാസ് എം പി

അംബേദ്കർ ജയന്തി പൊതു അവധിയാക്കണം: ജോൺ ബ്രിട്ടാസ് എം പി

ഭരണഘടനയുടെ പിതാവ് ഡോ. ബി. ആർ. അംബേദ്കറുടെ ജയന്തി പൊതു അവധിയാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം. പി. ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ പ്രമേയത്തിന് രാജ്യസഭയിൽ ...

ഓരോരുത്തര്‍ കാണുന്ന സ്വപ്‌നങ്ങളാണ് ഭാവിയില്‍ വലിയ സംരംഭങ്ങളായി മാറുന്നത്; ജോണ്‍ ബ്രിട്ടാസ് എംപി

ഓരോരുത്തര്‍ കാണുന്ന സ്വപ്‌നങ്ങളാണ് ഭാവിയില്‍ വലിയ സംരംഭങ്ങളായി മാറുന്നത്; ജോണ്‍ ബ്രിട്ടാസ് എംപി

ഓരോരുത്തര്‍ കാണുന്ന സ്വപ്‌നങ്ങളാണ് ഭാവിയില്‍ വലിയ സംരംഭങ്ങളായി മാറുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കൈരളി ടിവിയുടെ ജ്വാല പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളിയുടെ ജ്വാല ...

വഴിയും ലക്ഷ്യവും മാറ്റിക്കുറിക്കുന്ന പുരസ്‌കാരം; കൈരളി ജ്വാല പുരസ്‌കാരം തുടങ്ങി

വഴിയും ലക്ഷ്യവും മാറ്റിക്കുറിക്കുന്ന പുരസ്‌കാരം; കൈരളി ജ്വാല പുരസ്‌കാരം തുടങ്ങി

യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരം എറണാകുളം റാഡിസൺ ബ്ലൂവിൽ തുടങ്ങി. മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എംപി, മന്ത്രി വീണ ജോർജ്, കൊച്ചി മേയർ ...

ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തില്‍ വര്‍ദ്ധനവ്; ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കി നിതിന്‍ ഗഡ്കരി

ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തില്‍ വര്‍ദ്ധനവ്; ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കി നിതിന്‍ ഗഡ്കരി

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിപണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2021ല്‍ 3,24,840 ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ വിപണനം നടത്തിയെന്നാണ് അറിയിച്ചത്. 2019ലെ അപേക്ഷിച്ചു ...

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30 ന്; പത്രികാ സമര്‍പ്പണം ഏപ്രില്‍ 20 വരെ

സെൻട്രൽ ഇലക്ട്രോണിക്‌സിന്റെ ലേലം നടന്നത് സുതാര്യമായെന്ന് കേന്ദ്രം

പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്‌സിന്റെ ലേലം നടന്നത് സുതാര്യമായി ആണെന്ന് കേന്ദ്ര സർക്കാർ.ലേലത്തിൽ പങ്കെടുത്തവരിൽ ഉയർന്ന ലേലത്തുക നൽകിയത് നന്ദൽ ഫിനാൻസ് ആണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ...

HLL Lifecare Limited :ഓഹരി വിറ്റഴിക്കലിൽ കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8 .5 ശതമാനമായി നിലനിർത്തണം :ജോൺ ബ്രിട്ടാസ് എം പി

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8 .5 ശതമാനമായി നിലനിർത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യസഭയിലെ സീറോ അവറിലാണ് ജോണ്‍ ബ്രിട്ടാസ് എം പി ...

HLL Lifecare Limited :ഓഹരി വിറ്റഴിക്കലിൽ കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി

പെട്രോള്‍ വിലയുടെ പേരില്‍ രാജ്യത്ത് ഡബിള്‍ എന്‍ജിന്‍ കൊള്ള: ജോണ്‍ ബ്രിട്ടാസ് എംപി

പെട്രോള്‍ വിലയുടെ പേരില്‍ രാജ്യത്ത് ഡബിള്‍ എന്‍ജിന്‍ കൊള്ളയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. രാജ്യസഭയിലാണ് ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശനം ഉന്നയിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും മുകളിലുള്ള ...

HLL Lifecare Limited :ഓഹരി വിറ്റഴിക്കലിൽ കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി

HLL Lifecare Limited :ഓഹരി വിറ്റഴിക്കലിൽ കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി

HLL ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടും വിറ്റഴിക്കൽ നടപടിയിൽ നിന്നും കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം ...

കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എൽ ഡി എഫ് സർക്കാർ തകർക്കില്ല

കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എൽ ഡി എഫ് സർക്കാർ തകർക്കില്ല

കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ക്കില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിദ്യാഭ്യാസമേഖലക്ക് ഊന്നല്‍ നല്‍കിയ ബജറ്റാണ് ഇത്തവണ നിയമസഭയില്‍ അവതരിപ്പിച്ചതെന്നും ...

ആർക്കെങ്കിലും വേണ്ടി ത്യാഗം ചെയ്യേണ്ട ജീവിതമല്ല സ്ത്രീയുടേതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു; വനിതാദിന ആശംസകൾ നേർന്ന് ജോൺ ബ്രിട്ടാസ് എംപി

ആർക്കെങ്കിലും വേണ്ടി ത്യാഗം ചെയ്യേണ്ട ജീവിതമല്ല സ്ത്രീയുടേതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു; വനിതാദിന ആശംസകൾ നേർന്ന് ജോൺ ബ്രിട്ടാസ് എംപി

ആർക്കെങ്കിലും വേണ്ടി ത്യാഗം ചെയ്യേണ്ട ജീവിതമല്ല സ്ത്രീയുടേതെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി വനിതാ ദിനത്തിൽ ജോൺ ബ്രിട്ടാസ് എംപി. ഏറ്റവും ഹൃദ്യമായി തോന്നുന്ന ദിനങ്ങളിൽ ഒന്നാണ് വനിതാദിനം. ...

യാതൊരുവിധ കൂടിയാലോചനയുമില്ലാതെ അനന്തപുരി എഫ്എം സ്റ്റേഷന്റെ പേര്  ‘വിവിധ് ഭാരതി മലയാളം’ എന്ന് മാറ്റി ; ജോൺ ബ്രിട്ടാസ് എം പി

കുടിക്കാനായുള്ള വെള്ളത്തിനായി മഞ്ഞ് ശേഖരിക്കുന്ന കാഴ്ച മാത്രം മതി യുക്രൈനിലെ അവസ്ഥയുടെ ഭീകരത മനസിലാക്കുവാന്‍ : ജോണ്‍ ബ്രിട്ടാസ് എംപി

കുടിക്കാനായുള്ള വെള്ളത്തിനായി മഞ്ഞ് ശേഖരിക്കുന്ന കാഴ്ച മാത്രം മതി യുക്രൈനിലെ അവസ്ഥയുടെ ഭീകരത മനസിലാക്കുവാനെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സുമിയിലെ അവസ്ഥക്ക്‌ ഈ പത്താം നാളും മാറ്റമില്ല. ...

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി

സിപിഐഎം സംസ്ഥാനസമിതി ക്ഷണിതാവായി ജോണ്‍ ബ്രിട്ടാസ് എംപി

സിപിഐഎം സംസ്ഥാനസമിതി ക്ഷണിതാവായി ജോണ്‍ ബ്രിട്ടാസ് എംപിയെ തെരഞ്ഞെടുത്തു. ഇന്ന് കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞടുത്തത്. സെക്രട്ടറിയായി കോടിയേരിയെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി സീതാറാം ...

‘മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്’; ജോൺ ബ്രിട്ടാസ് എംപി

‘മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്’; ജോൺ ബ്രിട്ടാസ് എംപി

'മനുഷ്യന് വിലയില്ലാതാകുമ്പോൾ മനുഷ്യജീവിതത്തിന്റെ വിലയേറുന്നു എന്നതാണ് യുദ്ധത്തിന്റെ അകക്കാമ്പ്' എന്ന് ജോൺ ബ്രിട്ടാസ് എംപി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. റഷ്യ -യുക്രൈൻ ആക്രമണം എട്ടാം ദിനവും തുടരുന്ന ...

കെപിഎസി ലളിതയെന്ന അഭിനേത്രിക്ക് ഒരുകാലത്തും മരണമില്ല; ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ ലളിതച്ചേച്ചി ജീവിച്ചു കൊണ്ടേയിരിക്കും

കെപിഎസി ലളിതയെന്ന അഭിനേത്രിക്ക് ഒരുകാലത്തും മരണമില്ല; ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ ലളിതച്ചേച്ചി ജീവിച്ചു കൊണ്ടേയിരിക്കും

കെ പി എ സി ലളിതയുടെ നിര്യാണത്തിൽ ജോൺ ബ്രിട്ടാസ് എം പി അനുശോചിച്ചു. മലയാള സിനിമയുടെ സൗരഭ്യമായിരുന്ന ലളിതചേച്ചി...നമ്മളിൽ ഒരാളായി,ഏറ്റവും അടുപ്പമുള്ള കുടുംബാംഗമെന്ന പ്രതീതി നൽകിയിരുന്ന ...

യാതൊരുവിധ കൂടിയാലോചനയുമില്ലാതെ അനന്തപുരി എഫ്എം സ്റ്റേഷന്റെ പേര്  ‘വിവിധ് ഭാരതി മലയാളം’ എന്ന് മാറ്റി ; ജോൺ ബ്രിട്ടാസ് എം പി

കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 623; ഇപ്പോഴത്തെ സർക്കാരിൽ 478, ഇനി എന്തെങ്കിലും കൂടുതൽ പറയേണ്ടതുണ്ടോ? ജോണ്‍ ബ്രിട്ടാസ് എം പി

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവും അവരുടെ പെൻഷനുമാണ് ഇപ്പോൾ സർക്കാരിനെതിരെ ഗവർണർ ഉൾപ്പെടെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഈ അവസരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് കണക്കുകൾ നിരത്തി മറുപടി കൊടുക്കുകയാണ് ...

‘പോഷണത്തിന് ആയുര്‍വേദം’ ഇന്ന് ദേശീയ ആയുര്‍വേദ ദിനം

വിഴിഞ്ഞം തുറമുഖ റെയിൽ ഇടനാഴി പദ്ധതിക്ക് തുരങ്കം വയ്ക്കാൻ റെയിൽവേ ശ്രമിക്കുന്നു: ജോൺ ബ്രിട്ടാസ് എംപി

നിർമാണം പൂർത്തിയാകുന്നതോടു കൂടി രാജ്യത്തെതന്നെ ഏറ്റവും ആഴമുള്ള തുറമുഖമായി മാറാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് റെയിൽ കണക്ടിവിറ്റി ഒരുക്കുന്നതിലും സാമ്പത്തിക സഹായം നൽകുന്നതിലും കേന്ദ്ര ഗവൺമെന്റും റെയിൽവേയും ...

ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലും സഭയില്‍ ചിരി പടര്‍ത്തി ജോണ്‍ ബ്രിട്ടാസ് എം പി

ചൂടേറിയ ചര്‍ച്ചകള്‍ക്കിടയിലും സഭയില്‍ ചിരി പടര്‍ത്തി ജോണ്‍ ബ്രിട്ടാസ് എം പി

സാധാരണഗതിയില്‍ വളരെ ഗൗരവസ്വഭാവത്തില്‍ മറുപടി പറയുന്ന ധനമന്ത്രി നിര്‍മല സീതാരാമനെപോലും പൊട്ടിച്ചിരിപ്പിച്ച സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഉണ്ടായത്. ബജറ്റ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മറുപടി പറയുന്നതിനിടെ കുറച്ചേറെ ...

യോഗിയുടെ വിവാദ പ്രസ്താവന ; പാർലമെന്റിൽ ഉന്നയിച്ച് കേരള എംപിമാർ

യോഗിയുടെ വിവാദ പ്രസ്താവന ; പാർലമെന്റിൽ ഉന്നയിച്ച് കേരള എംപിമാർ

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന പാർലമെന്റിൽ ഉന്നയിച്ച് കേരള എംപിമാർ. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് ...

കിഫ്ബി മാതൃകയില്‍ കേന്ദ്രവും കടമെടുത്തു; ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്‍റെ മറുപടി

‘യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശം’; ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധപരാമർശത്തിനെതിരെ സിപിഐഎം എംപി ജോൺ ബ്രിട്ടാസ് രാജ്യസഭയിലെ റൂൾ 267 പ്രകാരം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.വിഷയം സഭ ...

കിഫ്ബി മാതൃകയില്‍ കേന്ദ്രവും കടമെടുത്തു; ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്‍റെ മറുപടി

രാജ്യത്ത് വിസ്തൃതി വർധിച്ചുവെന്ന് കേന്ദ്രം; മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

രാജ്യത്ത് വിസ്തൃതി വർധിച്ചുവെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് 2015ൽ 7,01,495 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടായിരുന്ന വനമേഖല 2021ൽ 7,13,789 ചതുരശ്ര കിലോമീറ്ററായി വർധിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി. ...

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ...

കേരളത്തോടുള്ള റെയില്‍വേയുടെ ചിറ്റമ്മനയം വീണ്ടും വെളിവാകുന്നു; ജോണ്‍ ബ്രിട്ടാസ് എം പി

കേരളത്തോടുള്ള റെയില്‍വേയുടെ ചിറ്റമ്മനയം വീണ്ടും വെളിവാകുന്നു; ജോണ്‍ ബ്രിട്ടാസ് എം പി

നേമം സാറ്റലൈറ്റ് ടെര്‍മിനല്‍ വൈകുന്നതില്‍ നടപ്പ് രാജ്യസഭാ സമ്മേളനത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പി റെയില്‍വേ മന്ത്രാലയത്തോട് രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ റെയില്‍വേ ...

മീഡിയാ വണ്ണിനെതിരായ നടപടി; പാർലമെന്റിനോടുള്ള കടുത്ത അവഹേളനം കൂടിയാണെന്ന് ജോൺ ബ്രിട്ടാസ് എം പി

മീഡിയാ വണ്ണിനെതിരായ നടപടി; പാർലമെന്റിനോടുള്ള കടുത്ത അവഹേളനം കൂടിയാണെന്ന് ജോൺ ബ്രിട്ടാസ് എം പി

മീഡിയാ വണ്ണിനെതിരായ കേന്ദ്ര നടപടി പാർലമെന്റിനോടുള്ള കടുത്ത അവഹേളനം കൂടിയാണെന്ന് ജോൺ ബ്രിട്ടാസ് എം പി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണിയുടെ പ്രതിഫലനമാണ് മീഡിയാ വണ്ണിനെതിരായ നടപടിയെന്നും ...

ആശുപത്രിയിൽ കിടക്കുന്നവർക്ക് വേണ്ടത് ബൂസ്റ്റും ഹോർലിക്സുമല്ല, ഓക്സിജൻ ; ജോൺ ബ്രിട്ടാസ് എം പി

ആശുപത്രിയിൽ കിടക്കുന്നവർക്ക് വേണ്ടത് ബൂസ്റ്റും ഹോർലിക്സുമല്ല, ഓക്സിജൻ ; ജോൺ ബ്രിട്ടാസ് എം പി

ആശുപത്രിയിൽ കിടക്കുന്നവർക്ക് വേണ്ടത് ബൂസ്റ്റും ഹോർലിക്സുമല്ല ഓക്സിജൻ ആണെന്ന് ജോൺ ബ്രിട്ടാസ് എം പി. കേന്ദ്ര ബജറ്റില്‍ പ്രധാനപ്പെട്ട ഒരു വിഷയവും പരാമർശിക്കാൻ നിർമല സീതാരാമൻ തയ്യാറായില്ല. ...

മീഡിയവൺ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടി പിൻവലിക്കണം; കേന്ദ്ര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

മീഡിയവൺ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടി പിൻവലിക്കണം; കേന്ദ്ര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

മീഡിയാ വൺ വിഷയത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. മീഡിയ വൺ ചാനലിൻ്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടിയിൽ ...

മീഡിയവൺ സംപ്രേഷണം തടയൽ; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനമെന്ന് ജോൺ ബ്രിട്ടാസ് എംപി

മീഡിയവൺ സംപ്രേഷണം തടയൽ; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനമെന്ന് ജോൺ ബ്രിട്ടാസ് എംപി

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാ ജനകമെന്ന് ജോൺ ബ്രിട്ടാസ് എംപി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് ...

ആ കള്ളക്കളിയൊന്നും സുപ്രീം കോടതിയിൽ നടക്കില്ല എന്നതാണ് ഇന്നത്തെ വിധിയിൽ നിന്നും ഭരണകൂടം മനസിലാക്കേണ്ടത്:ജോൺ ബ്രിട്ടാസ് എം പി

രാജ്യത്തോട് മോദി സർക്കാർ കാണിച്ചത് കടുത്ത അനീതി; ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യ പെഗാസസ് വാങ്ങിയെന്ന വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യത്തോടും സുപ്രീംകോടതിയോടും പാർലമെന്റിനോടും മോദി സർക്കാർ കാണിച്ചത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. 'വലിയ ...

ഹർജിക്കാരൻ, എം പി, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പെഗാസസ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത് സ്വാഗതാര്‍ഹം; ജോണ്‍ ബ്രിട്ടാസ് എം പി

അങ്ങിനെ പൂച്ച പുറത്തു ചാടുന്നു …. സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു:ജോൺ ബ്രിട്ടാസ് എം പി

പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചത്.അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മൗലികാവകാശത്തിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം ...

ഒടുവള്ളിത്തട്ട്–നടുവിൽ-കുടിയാൻമല റോഡ് നവീകരണം വേഗത്തിൽ; ജോൺ ബ്രിട്ടാസ് എംപിയ്ക്ക് പൊതുമരാമത്തിന്റെ ഉറപ്പ്

ഒടുവള്ളിത്തട്ട്–നടുവിൽ-കുടിയാൻമല റോഡ് നവീകരണം വേഗത്തിൽ; ജോൺ ബ്രിട്ടാസ് എംപിയ്ക്ക് പൊതുമരാമത്തിന്റെ ഉറപ്പ്

ഒടുവള്ളിത്തട്ട് – നടുവിൽ - കുടിയാൻമല റോഡിന്റെ നവീകരണം ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ രാജ്യസഭാംഗം ശ്രീ ജോൺ ബ്രിട്ടാസ് എംപിക്ക് ഉറപ്പ് നൽകി. ...

രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തെ ഇകഴ്ത്താം, അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോ ഈ രീതി? ജോണ്‍ ബ്രിട്ടാസ് എം പി

രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തെ ഇകഴ്ത്താം, അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോ ഈ രീതി? ജോണ്‍ ബ്രിട്ടാസ് എം പി

റിപ്പബ്ലിക്ദിന പരേഡിനായി കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം (ടാബ്ലോ) തള്ളിയതനെതിരെ ജോണ്‍ ബ്രിട്ടാസ് എം പി. രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തെ ഇകഴ്ത്താം, അവഗണിക്കാം എന്നാല്‍ ഗുരുവിനോട് വേണോ ഈ ...

നിഴലുകൾക്ക് മേൽ നിലാവായി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്നേഹവായ്പ്:ജോൺ ബ്രിട്ടാസ് എം പി

നിഴലുകൾക്ക് മേൽ നിലാവായി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്നേഹവായ്പ്:ജോൺ ബ്രിട്ടാസ് എം പി

പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ട് ഒരു വര്ഷം പിന്നിടുമ്പോൾ ജോൺ ബ്രിട്ടാസ് എം പി ,ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണത്തിന്റെ തൊട്ടടുത്ത ദിവസം എഴുതിയ ഓർമ്മകുറിപ്പ് ഒരിക്കൽ ...

‘പോഷണത്തിന് ആയുര്‍വേദം’ ഇന്ന് ദേശീയ ആയുര്‍വേദ ദിനം

അന്ധവിശ്വാസത്തെക്കുറിച്ചുള്ള മമ്മൂക്കയുടെ നുറുങ്ങ് കഥ പങ്കുവച്ച് ജോൺ ബ്രിട്ടാസ് എംപി

ശാസ്ത്ര ബോധത്തിൽ വളരണമെന്നാണ് ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്നതെന്നും എന്നാൽ അന്ധവിശ്വാസങ്ങളിലൂടെയാണ് നാം മുന്നോട്ടു പോകുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി. അന്ധവിശ്വാസത്തെക്കുറിച്ചുള്ള നടൻ മമ്മൂട്ടിയുടെ നുറുങ്ങ് കഥ പങ്കുവച്ചുകൊണ്ടാണ് ...

കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ജോൺ ബ്രിട്ടാസ് എം പി ‘ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ’ യിൽ

ജോൺ ബ്രിട്ടാസ് എം പിയുടെ പ്രത്യേക ശുപാർശ; പുലിക്കുരുമ്പ – പുറഞ്ഞാൺ റോഡിന് ഒടുവിൽ ശാപമോക്ഷം

പുലിക്കുരുമ്പ – പുറഞ്ഞാൺ റോഡിന് ഒടുവിൽ ശാപമോക്ഷം മെക്കാഡം ടാറിങിന് നബാർഡ് ഫണ്ട് അനുവദിച്ചു. കണ്ണൂർ ജില്ലയിലെ നടുവിൽ ഗ്രാമ പഞ്ചായത്തിലെ പുലിക്കുരുമ്പ – പുറഞ്ഞാൺ റോഡ് ...

കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ജോൺ ബ്രിട്ടാസ് എം പി ‘ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ’ യിൽ

സെൻട്രൽ ഇലക്ട്രോണിക്സിൻ്റെ സ്വകാര്യവൽകരണ നടപടികൾ ഒഴിവാക്കണം; കേന്ദ്രത്തിന് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്സിൻ്റെ സ്വകാര്യവൽകരണ നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്.ധനമന്ത്രി നിർമല സീതാരാമനാണ് അദ്ദേഹം കത്ത് നൽകിയത്. 210 ...

സംഗീതം കൊണ്ട് അത്ഭുതത്തിന്റെയും സ്‌നേഹത്തിന്റെയും വലയം തീര്‍ക്കുന്ന മാന്ത്രികന് പിറന്നാള്‍ ആശംസകള്‍: ജോണ്‍ ബ്രിട്ടാസ് എം പി

സംഗീതം കൊണ്ട് അത്ഭുതത്തിന്റെയും സ്‌നേഹത്തിന്റെയും വലയം തീര്‍ക്കുന്ന മാന്ത്രികന് പിറന്നാള്‍ ആശംസകള്‍: ജോണ്‍ ബ്രിട്ടാസ് എം പി

സംഗീതം കൊണ്ട് അത്ഭുതത്തിന്റെയും സ്‌നേഹത്തിന്റെയും വലയം തീര്‍ക്കുന്ന മാന്ത്രികന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളിയെ ...

കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ജോൺ ബ്രിട്ടാസ് എം പി ‘ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ’ യിൽ

കേരളത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ജോൺ ബ്രിട്ടാസ് എം പി ‘ഇൻവെസ്റ്റ്മെൻറ് റോഡ് ഷോ’ യിൽ

ഹൈദരാബാദിൽ  നടന്ന നിക്ഷേപക സംഗമത്തിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്ത സംസാരിക്കവേ കേരളത്തെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞ വാക്കുകൾ ശ്രദ്ധേയം.കേരളം ഏറെ പ്രതീക്ഷയോടെ ...

പറയുന്നതൊക്കെ യാഥാർഥ്യമാക്കുന്ന നേതാവാണ് പിണറായി വിജയൻ;നിക്ഷേപക സംഗമത്തിൽ ജോൺ ബ്രിട്ടാസ് എം പി

പറയുന്നതൊക്കെ യാഥാർഥ്യമാക്കുന്ന നേതാവാണ് പിണറായി വിജയൻ;നിക്ഷേപക സംഗമത്തിൽ ജോൺ ബ്രിട്ടാസ് എം പി

മുഖ്യമന്ത്രി പങ്കെടുക്കുന്ന നിക്ഷേപക സംഗമം- ഹൈദരാബാദ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാവുമെന്ന് ജോൺ ബ്രിട്ടാസ് എം പി. ഹൈദരാബാദിൽ വ്യവസായ പ്രമുഖരെ ...

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

കൈര‍ളി ടവറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മനു മാടപ്പാട്ടിന്കൈരളി യുഎസ്എപുരസ്കാരം നല്‍കി."യു എസ് എ യിലെ കൈരളി പ്രേക്ഷകർ ആണ് മനു മാടപ്പാട്ടിനെ പുരസ്കാരജേതാവായി ...

എറണാകുളം റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്കുള്ള ആദ്യ ഇലക്ട്രിക്കല്‍ എന്‍ജിന്‍ എത്തി

എറണാകുളം റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്കുള്ള ആദ്യ ഇലക്ട്രിക്കല്‍ എന്‍ജിന്‍ എത്തി

ആധുനിക വത്ക്കരണത്തിന് വഴി തുറന്ന് എറണാകുളം റെയില്‍വേ വര്‍ക്ക് ഷോപ്പിലേക്കുള്ള ആദ്യ ഇലക്ട്രിക്കല്‍ എന്‍ജിന്‍ എത്തി. അടച്ചു പൂട്ടല്‍ വക്കിലായിരുന്ന ഇലക്ട്രിക് ലോക്കോ ഷെഡിന് ജോണ്‍ ബ്രിട്ടാസ് ...

‘സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കൈതപ്രം വിശ്വനാഥന്‍’; ജോണ്‍ ബ്രിട്ടാസ് എം പി

‘സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കൈതപ്രം വിശ്വനാഥന്‍’; ജോണ്‍ ബ്രിട്ടാസ് എം പി

സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച് കടന്നുപോയ കൈതപ്രം വിശ്വനാഥനെ അനുസ്മരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി.തനിനാട്ടിന്‍പുറത്തുകാരനായി ജീവിച്ച് മരിച്ച അദ്ദേഹം ബാക്കി വയ്ക്കുന്നത് എന്നും ഹൃദയത്തില്‍ ...

‘ മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും ‘ ; ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു

‘ മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും ‘ ; ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മുണ്ടൂര്‍ ഏരിയാ കമ്മറ്റി മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ...

വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകി; കേന്ദ്രത്തിന്‍റെ മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകി; കേന്ദ്രത്തിന്‍റെ മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകിയതായി കേന്ദ്ര സര്‍ക്കാര്‍. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാരാണ് സഭയിൽ ഇക്കാര്യം ...

രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം പി യെ പിന്തുണച്ച് കോണ്ഗ്രസും,തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷം

പ്രമേയം അവതരിപ്പിച്ച അംഗത്തിന്റെ അവകാശമാണ് ഡിവിഷൻ: സഭ ഓർഡറിൽ ആക്കേണ്ട ഉത്തരവാദിത്വം ചെയറിനാണ് :ജോൺ ബ്രിട്ടാസ് എം പി

കേന്ദ്രത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി. വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഭ ശാന്തമാക്കിതന്നാൽ ഡിവിഷൻ അനുവദിക്കാമെന്ന മുടന്തൻ ന്യായമാണ് ഡെപ്യൂട്ടി ചെയർമാൻ ...

Page 2 of 4 1 2 3 4

Latest Updates

Don't Miss