തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം കരസ്ഥമാക്കും; മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനുമായിരുന്ന ഝാലാ നാഥ് ഖനാല്‍ കൈരളി ടിവി സന്ദര്‍ശിച്ചു
മലയാളം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എ വിജയരാഘവനും എംഡി ജോണ്‍ ബ്രിട്ടാസും ചേര്‍ന്നാണ് ഝാലാ നാഥ് ഖനാലിനെ സ്വീകരിച്ചത്.