Johnbrittas MP; കേരളത്തിൽ ഭരണം സ്തംഭിപ്പിക്കാൻ അരക്ഷിതാവസ്ഥ അഴിച്ചുവിടുകയാണ് കോൺഗ്രസ്: ജോൺ ബ്രിട്ടാസ് എം പി
എകെജി സെന്റർ ആക്രമണത്തിൽ പ്രതികരിച്ച് ജോൺബ്രിട്ടാസ് എംപി. കേരളത്തിൽ ഭരണം സ്തംഭിപ്പിക്കാൻ അരക്ഷിതാവസ്ഥ അഴിച്ചുവിടുകയാണ് കോൺഗ്രസ്.തങ്ങളുടെ ഉശിര് കാണിക്കണമെങ്കിൽ നശീകരണ സമ്പ്രദായം കൊണ്ടുവരണമെന്ന ധാരണയാണ് കോൺഗ്രസ്സിനെന്നും അദ്ദേഹം ...