join cpim

പേരാമ്പ്രയില്‍ മുസ്ലീം ലീഗില്‍ കൂട്ടരാജി; ജനവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു

കോഴിക്കോട്: പേരാമ്പ്രയില്‍ മുസ്ലീം ലീഗില്‍ കൂട്ടരാജി. മുസ്ലീം ലീഗിന്റെ ജനവിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐഎമ്മില്‍ ചേര്‍ന്നു.....