jolly koodathay

കൂടത്തായി കേസ്: ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം സുപ്രീംകോടതിയിലേക്ക്

കൂടത്തായി കേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. ആറ്....

ജോളിയുടെ ആത്മഹത്യാ ശ്രമം നാടകം; കൈയക്ഷര പരിശോധന നടക്കാനിരിക്കെ വലത് കൈ മുറിച്ചത് തെളിവെടുപ്പ് വൈകിപ്പിക്കാന്‍

ജോളിയുടെ ആത്മഹത്യാ ശ്രമം നാടകമെന്ന സംശയത്തില്‍ പോലീസ്. അന്നമ്മ തോമസ് കേസില്‍ നിര്‍ണ്ണായക കൈയക്ഷര പരിശോധന നടക്കാനിരിക്കെ വലത് കൈ....

കൂടത്തായി കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ

കൂടത്തായി കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ. ജിഷ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കറ്റ് എന്‍ കെ ഉണ്ണികൃഷ്ണനെ പരിഗണിക്കണമെന്നാണ്....

ജോളി: ചുരുളഴിയുന്നത് നുണകളുടെ കെട്ടുകഥ

പ്രീഡിഗ്രി പാസായിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ പക്കലുള്ളതു ബികോമും എംകോമും പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍. എംജി....

കൂടത്തായി കൂട്ടക്കൊലക്കേസ്: ഭൂമിയിടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു

കൂടത്തായി കൂട്ടക്കൊലക്കേസ് വിഷയത്തിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു. എത്രയും വേഗം റവന്യൂ മന്ത്രിക്ക്....

കൂടത്തായി കൊലപാതകം: പ്രതികളായ ജോളിയേയും മാത്യുവിനേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലക്കേസില്‍ പ്രതികളായ ജോളി, എം എസ് മാത്യൂ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ 4 ദിവസത്തേക്കും മാത്യു....

കൂടത്തായി കൊലപാതകം: ഷാജുവിനേയും സഖറിയാസിനേയും വീണ്ടും ചോദ്യം ചെയ്യുന്നു; സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. കേസില്‍ മുമ്പ് മൂന്ന് തവണ....

കൂടത്തായി കൊലപാതകം: ജോളിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതകവുമായ് ബന്ധപെട്ട് മുഖ്യപ്രതി ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. സിലിയുടെ കൊല പാതകത്തില്‍ ആണ് ചോദ്യം ചെയ്യല്‍.....