‘തൃക്കരിപ്പൂരിൽ ജോമോൻ ജോസിനെ സ്ഥാനാർത്ഥിയാക്കരുത്’; എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് മണ്ഡലം പ്രസിഡന്റുമാരുടെ പേരിൽ വ്യാജ കത്ത്
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിനെ സ്ഥാനാർത്ഥിയാക്കരുത് എന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക്....





