പ്രവാചക നിന്ദ: യു എ ഇയ്ക്ക് പിന്നാലെ അപലപിച്ച് ജോർദാനും
ഇന്ത്യയിലെ ഭരണ കക്ഷിയായ ബിജെപിയുടെ വക്താവ് പ്രവാചക നിന്ദ നടത്തിയതിനെ അപലപിച്ച് ജോർദാൻ. തീവ്രവാദവും വിദ്വേഷവും വളർത്തുന്ന പ്രവൃത്തിയാണ് ഇന്ത്യയിലുണ്ടായതെന്നും നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടി ശരിയായ ...