പാലായിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ആരോപണങ്ങള്‍ കൊണ്ട് ആകില്ലെന്ന് ജോസ് കെ മാണി
പാലായിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ആരോപണങ്ങള്‍ കൊണ്ട് ആകില്ലെന്ന് ജോസ് കെ മാണി. ഇടത് മുന്നണി ഒറ്റക്കെട്ടായി ആണ് പാലായില്‍ മത്സരിച്ചതെന്നും ആ ആവേശം ഇടത് മുന്നണിയില്‍ ഉണ്ടാകുമെന്നും ...