Jose K Mani

സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ഈ ബജറ്റ്: ജോസ് കെ.മാണി

സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ബജറ്റെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. റബര്‍ താങ്ങുവില വര്‍ദ്ധനവ്, നെല്ല്,....

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല; കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍ഡിഎഫ് എന്നും ജോസ് കെ മാണി

നിയമഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. യുഡിഎഫിന്‍റെ ഭാഗമായിരിക്കുമ്പോ‍ഴാണ്....

എല്‍ഡിഎഫിന്റേത് ചരിത്ര വിജയം; മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയാണിത്: ജോസ് കെ മാണി

എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയത്തെ യുഡിഎഫ് ക്വാട്ടയിലാകെ ചരിത്ര മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന് ജോസ് കെ മാണി.....

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് മധ്യകേരളത്തില്‍ എല്‍ഡിഎഫിന്‍റെ കരുത്ത് വര്‍ധിപ്പിക്കും

കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ വരവ് മധ്യകേരത്തില്‍ ഇടതുമുന്നണിക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് കണക്കുകള്‍. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള....

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; തീരുമാനം ഇടത് മുന്നണിക്കും കേരളാ കോണ്‍ഗ്രസ് എമ്മിനും കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നം ജോസ് കെ മാണിക്ക് നല്‍കി ഹൈക്കോടതിയുടെ തീര്‍പ്പ്. പേരും ചിഹ്നവും ജോസ് കെ....

വികസനത്തിന്റെ കാര്യത്തിൽ കേരള സർക്കാർ റെക്കോഡുകൾ സ്ഥാപിക്കുകയാണെന്ന് ജോസ് കെ മാണി

വികസനത്തിന്റെ കാര്യത്തിൽ കേരള സർക്കാർ റെക്കോഡുകൾ സ്ഥാപിക്കുകയാണെന്നു ജോസ് കെ മാണി. സർക്കാരിന്റെ ലൈഫ് മിഷൻ  പദ്ധതി വിപ്ലവകരമായ മാറ്റമുണ്ടാക്കി.....

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ല: ജോസ് കെ.മാണി

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ.മാണി. സംവരണവിഷയത്തില്‍ മലക്കംമറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനും,....

എല്‍ഡിഎഫ് തീരുമാനം സന്തോഷപൂര്‍വം സ്വീകരിക്കുന്നു; മുന്നണി പ്രവേശം കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നത് രാഷ്ട്രീയ കേരളത്തിന്റെ ഗതിമാറ്റുമെന്ന് ജോസ് കെ മാണി. എല്‍ഡിഎഫ് തീരുമാനത്തെ സന്തോഷപൂര്‍വം സ്വീകരിക്കുന്നു.കേരള....

എല്‍ഡിഎഫ് തീരുമാനം വന്‍രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ജോസ് കെ.മാണി: യുഡിഎഫിന് കനത്തപ്രഹരം

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ്‌യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി. എല്‍.ഡി.എഫ്....

കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് ഘടകകക്ഷി; തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍: കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന തീരുമാനം; യുഡിഎഫ് കൂടുതല്‍ ശിഥിലമാകുമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കി. എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എ വിജയരാഘവനാണ് തീരുമാനം....

ബാര്‍ക്കോഴക്കേസ്: മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ചെന്നിത്തല; ഉമ്മന്‍ചാണ്ടിക്കും അറിവ്

കോട്ടയം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന റിപ്പോര്‍ട്ട് പുറത്ത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.....

പി സി തോമസിനെതിരെ മാണി പറഞ്ഞത് ജോസ് കെ മാണിയുടെ പേരിലാക്കി യുഡിഎഫ്‌ വ്യാജ പ്രചരണം

കെ എം മാണിയുമായുള്ള ചാനല്‍ അഭിമുഖത്തെ എഡിറ്റ് ചെയ്‌ത് യുഡിഎഫ് അനുകൂലികളുടെ വ്യാജപ്രചരണം. ‘ഏതെങ്കിലും മക്കള്‍ തലതിരിഞ്ഞ് അപ്പനെ ആദരിക്കാതിരിക്കുകയോ,....

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനോട് പിജെ ജോസഫ് ചെയ്തത് രാഷ്ട്രീയ വഞ്ചന; പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയില്ലെന്നും ചിഹ്നം നല്‍കരുതെന്നും കാണിച്ച് പിജെ ജോസഫ് നല്‍കിയ കത്ത് പുറത്ത്

കെഎം മാണിയുടെ മരണത്തിന് ശേഷം പാലായില്‍ നടന്ന നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ പിജെ ജോസഫ് കേരളാ കോണ്‍ഗ്രസിനെ വഞ്ചിച്ചുവെന്ന് റോഷി അഗസ്റ്റിന്‍.....

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് കോടിയേരി; തീരുമാനം എല്‍ഡിഎഫിന്റെ അടിത്തറ വര്‍ധിപ്പിക്കും; സംഘടനപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് തകര്‍ന്നു

തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി....

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ഇറങ്ങിയ പടി മകന്‍ തിരിച്ച് കയറുമ്പോള്‍

കേരള രാഷ്ട്രീയത്തില്‍ എറ്റവും കൂടുതല്‍ പിളര്‍പ്പുകള്‍ കണ്ട രാഷ്ട്രീയ കക്ഷിയാണ് കേരളാ കോണ്‍ഗ്രസ്. ഇടതുപക്ഷത്തോടും വലതുപക്ഷത്തോടും ഒപ്പം രാഷ്ട്രീയ നിലപാടുകള്‍....

കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി: മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഇടത് മുന്നണി നേതാക്കളെ കണ്ടു. എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന....

കാനം രാജേന്ദ്രനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി: പഴയ തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. എം.എന്‍ സ്മാരകത്തിലെത്തിയാണ് കാനം-ജോസ് കെ....

Page 3 of 8 1 2 3 4 5 6 8