journalist – Kairali News | Kairali News Live
Elon Musk: ട്വിറ്റര്‍ വാങ്ങുന്നില്ലെന്ന് ഇലോണ്‍ മസ്‌ക്; നടപടികളുമായി മുന്നോട്ടെന്ന് ട്വിറ്റര്‍

വിമർശിച്ചാൽ പൂട്ട് വീഴും; മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

മാധ്യമസ്വാതന്ത്ര്യത്തിനുമേൽ വിലക്കുവച്ച് ട്വിറ്റർ മേധാവി ഇലോണ്‍ മസ്‌ക്. വാഷിങ്ടണ്‍ പോസ്റ്റിലേയും ന്യൂയോര്‍ക്ക് ടൈംസിലേയും ഉള്‍പ്പടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. എന്നാൽ എന്തുകൊണ്ട് അക്കൗണ്ടുകള്‍ ...

N Ram: പി ഗോവിന്ദപ്പിള്ള പുരസ്‌കാരം എൻ റാമിന്

N Ram: പി ഗോവിന്ദപ്പിള്ള പുരസ്‌കാരം എൻ റാമിന്

മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ള(p govindapilla)യുടെ പേരിൽ പി ജി സംസ്‌കൃതി കേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരം എൻ റാമിന്(n ram). തോമസ് ജേക്കബ്, ആർ പാർവതി ദേവി, ...

Sashikumar: സത്യം ഉറക്കെ വിളിച്ചു പറയുന്നതാണ് മാധ്യമങ്ങളുടെ ശക്തി; അതിനാൽ ചിലർ ചില മാധ്യമങ്ങളെ പുറത്താക്കുന്നു: ശശി കുമാർ

Sashikumar: സത്യം ഉറക്കെ വിളിച്ചു പറയുന്നതാണ് മാധ്യമങ്ങളുടെ ശക്തി; അതിനാൽ ചിലർ ചില മാധ്യമങ്ങളെ പുറത്താക്കുന്നു: ശശി കുമാർ

സത്യം ഉറക്കെ വിളിച്ചു പറയുന്നതാണ് മാധ്യമങ്ങളുടെ ശക്തിയെന്നും ആ കടമ നിർവഹിക്കുന്നത് കൊണ്ടാണ് ചിലർ ചില മാധ്യമങ്ങളെ പുറത്താക്കുന്നതെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഇപ്പോൾ ചെന്നൈ ഏഷ്യൻ ...

മാധ്യമ പ്രവർത്തകൻ ഡി.സുദർശൻ കുമാർ അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ഡി.സുദർശൻ കുമാർ അന്തരിച്ചു

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു.ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആണ്.ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ...

സിദ്ദിഖ് കാപ്പനെ ദില്ലിയിലേയ്ക്ക്  മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം: കാപ്പൻ കൊവിഡ് മുക്തനെന്ന് യു.പി സർക്കാർ

Siddique Kappan: ജാമ്യം നിഷേധിച്ചു; സുപ്രീംകോടതിയെ സമീപിച്ച് സിദ്ദിഖ് കാപ്പന്‍

ജാമ്യത്തിനായി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍(siddique kappan) സുപ്രീംകോടതി(Supremecourt)യെ സമീപിച്ചു. അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ...

മൗനമായി ഇരിക്കുക എന്നത് ഒരു ഉപാധിയല്ല, സത്യം പറഞ്ഞുക്കൊണ്ടേയിരിക്കണം:മുഹമ്മദ് സുബൈര്‍|Mohammed Zubair

മൗനമായി ഇരിക്കുക എന്നത് ഒരു ഉപാധിയല്ല, സത്യം പറഞ്ഞുക്കൊണ്ടേയിരിക്കണം:മുഹമ്മദ് സുബൈര്‍|Mohammed Zubair

രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിങ് മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍(Mohammed Zubair) കുറച്ചുനാളുകളായി അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്താ തലക്കെട്ടുകളായി മാറി. ഇന്ത്യയിലിപ്പോള്‍ പ്രത്യേകമായി ...

Pinarayi Vijayan: മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ: മുഖ്യമന്ത്രി

Pinarayi Vijayan: മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ: മുഖ്യമന്ത്രി

മെട്രോ വാർത്ത(metro vartha) ചീഫ് എഡിറ്റർ ആർ. ഗോപികൃഷ്ണന്റെ(r gopikrishnan) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) അനുശോചിച്ചു. മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഗോപികൃഷ്ണൻ. ...

R Gopikrishnan : മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപി കൃഷ്ണൻ അന്തരിച്ചു

R Gopikrishnan : മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപി കൃഷ്ണൻ അന്തരിച്ചു

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപി കൃഷ്ണൻ അന്തരിച്ചു. 65 വയസായിരുന്നു.ദീപിക, മംഗളം, കേരള കൗമുദി, മെട്രോ വാർത്ത തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഉച്ചക്ക് ഒന്നേമുക്കാൽ മണിയോടെ കോട്ടയത്തെവീട്ടിൽ ...

കുടുക്കാന്‍ ശ്രമിക്കുകയാണ്; തന്റെ പേര് വലിച്ചിഴച്ചവരെ താന്‍ വിടില്ലെന്ന് നികേഷ്; ഗൗരവമായ ഇടപെടല്‍ നടത്തും

‘ഒന്നൊതുങ്ങി നടന്നോണം’എന്ന് മനസ്സിലാക്കിക്കൊണ്ടാണ് പുതിയ ജേര്‍ണലിസ്റ്റുകളുടെ വരവ്; രാഷ്ട്രീയം കാവിയാകണമെന്ന് ഇന്റര്‍വ്യൂ ഘട്ടത്തില്‍ത്തന്നെ പറഞ്ഞുകൊടുക്കും; എം വി നികേഷ് കുമാര്‍

തൊണ്ണൂറുകളുടെ തുടക്കത്തിൽ ശശികുമാറിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റിന്റെ ഉത്ഭവത്തോടെയാണ് കേരളത്തിൽ ദൃശ്യമാധ്യമ ചരിത്രം ശരിയായ അർഥത്തിൽ തുടങ്ങുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഡോ. എം കെ മുനീറിന്റെ ഇന്ത്യാ വിഷനിലൂടെ ...

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്‍പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ബി.ജെ.പി പൂജപ്പുര ഏരിയയുടെ ചുമതലയുള്ള കൃഷ്ണകുമാര്‍, ബിജെപി പ്രവര്‍ത്തകന്‍ പ്രണവ് ...

MA Baby: ലോകത്തെ ഏറ്റവും നിഷ്ഠൂരഭരണകൂടമായ ഇസ്രയേൽ ശവശരീരത്തെത്തോടു പോലും അനാദരവ് കാണിക്കുന്നു; എംഎ ബേബി

MA Baby: ലോകത്തെ ഏറ്റവും നിഷ്ഠൂരഭരണകൂടമായ ഇസ്രയേൽ ശവശരീരത്തെത്തോടു പോലും അനാദരവ് കാണിക്കുന്നു; എംഎ ബേബി

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലെഹിന് അന്ത്യാഭിവാദ്യം അർപ്പിച്ച് പിബി അംഗം എംഎ ബേബി(MA Baby). ഷിറീനിന്റെ ശവമടക്കത്തിൽ പങ്കെടുക്കുകയായിരുന്നവരെപ്പോലും ഇസ്രയേലി ...

DYFI: ഡിവൈഎഫ്ഐ പ്രതിനിധി സമ്മേളനത്തിന് തുടക്കം; ഭരണഘടന അപകടത്തിലാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ശശികുമാർ

DYFI: ഡിവൈഎഫ്ഐ പ്രതിനിധി സമ്മേളനത്തിന് തുടക്കം; ഭരണഘടന അപകടത്തിലാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ശശികുമാർ

ഭരണഘടന അപകടത്തിൽ ആണെന്നും യുവജനങ്ങളിലാണ് പ്രതീക്ഷയെന്നും മാധ്യമപ്രവർത്തകൻ ശശികുമാർ (Sasikumar). ഡിവൈഎഫ്ഐ(dyfi) പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംരക്ഷിക്കാൻ ഡിവൈഎഫ്ഐക്ക് വലിയ പങ്ക് ...

Journalist: സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു എച്ച് സിദ്ദീഖ് അന്തരിച്ചു

Journalist: സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു എച്ച് സിദ്ദീഖ് അന്തരിച്ചു

സുപ്രഭാതം(suprabhatham) സീനിയർ സബ് എഡിറ്റർ യു എച്ച് സിദ്ദീഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശിയാണ് സിദ്ദീഖ്. കാസർകോട്ടേക്ക് ട്രെയിനിൽ വരുന്നതിനിടെ നെഞ്ച് ...

VP Ramachandran: വി പി രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

VP Ramachandran: വി പി രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വി പി രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) അനുശോചിച്ചു. കൊച്ചി കാക്കനാട്ടെ വസതിയിലായിരുന്നു വിപി രാമചന്ദ്രന്റെ അന്ത്യം. ...

shireen abu akleh: റിപ്പോർട്ടിങ്ങിനിടെ അൽജസീറ മാധ്യമ പ്രവർത്തകയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു

shireen abu akleh: റിപ്പോർട്ടിങ്ങിനിടെ അൽജസീറ മാധ്യമ പ്രവർത്തകയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു

അൽജസീറ മാധ്യമ പ്രവർത്തക വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടു. ഷിറിൻ അബൂ ആഖില (51)(shireen abu akleh) യാണ് കൊല്ലപ്പെട്ടത്. ജെനിൻ നഗരത്തിലെ ഇസ്രായേൽ അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ ...

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

Ukraine : കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യുക്രൈന്റെ ( Ukraine ) തലസ്ഥാനമായ കീവില്‍ (Keiv) റഷ്യ (Russia ) നടത്തിയ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക ( Journalist ) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൊനെറ്റ്സ്‌ക് ...

മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ  എ സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 11.15ഓടെയാണ് അന്ത്യം. പാലക്കാട് സ്വദേശിയാണ്. മാതൃഭൂമി, ഇന്ത്യാവിഷന്‍, ...

‘റോയിട്ടേഴ്‌സിലെ’ മലയാളി മാധ്യമപ്രവര്‍ത്തക ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍

‘റോയിട്ടേഴ്‌സിലെ’ മലയാളി മാധ്യമപ്രവര്‍ത്തക ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ ശ്രുതി യെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്

യുക്രൈനില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്ക് കാരനായ ബ്രെന്റ് റിനൗഡ് എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കീവിന് സമീപത്തെ ...

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു

ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം; ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥിനെ അനുസ്മരിച്ച് തലസ്ഥാനം. അയ്യങ്കാളി ഹാളില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ...

ഇളയ മരുമകളുമായി അവിഹിതബന്ധം; മധ്യവയസ്‌കനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി

മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് കുത്തിക്കൊന്നു

മാധ്യമപ്രവര്‍ത്തകനെ കുടുംബത്തിന്റെ മുന്നിലിട്ട് പട്ടാപ്പകല്‍ കുത്തിക്കൊന്നു. ഗുജറാത്തിലെ സൂറത്തില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഷാഹ്പൂര്‍ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം. സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനായ ജുനെദ് ...

വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ റിപ്പോർട്ടുകളുടെ പ്രത്യേകതയായിരുന്നു; സ്പീക്കര്‍

വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ റിപ്പോർട്ടുകളുടെ പ്രത്യേകതയായിരുന്നു; സ്പീക്കര്‍

പ്രശസ്ത പത്രപ്രവർത്തകൻ ഇ സോമനാഥിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. വളരെ സവിശേഷമായ നിരീക്ഷണങ്ങൾ സോമനാഥൻ്റെ റിപ്പോർട്ടുകളുടെ പ്രത്യേകതയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ ...

സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭൻ; മുഖ്യമന്ത്രി

സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭൻ; മുഖ്യമന്ത്രി

മലയാളമനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും ...

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ സോമനാഥ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് (58) നിര്യാതനായി.മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ. മലയാള മനോരമയിൽ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന ...

മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയിൽ. കഴിഞ്ഞ വസം രാത്രി എട്ടരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം വച്ചാണ് മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം ...

പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു. 67 വയസായിരുന്നു.പദ്മശ്രീ, ഗോയങ്ക എന്നീ പുരസ്‌കാരം നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ 5 മണിക്ക് ലോധി ശ്മശാനത്തിൽ നടക്കും. കൊവിഡ് ...

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: പ്രതികളെ സംരക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസ്: പ്രതികളെ സംരക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം

മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ സംരക്ഷിച്ച് കോൺഗ്രസ് നേതൃത്വം.അക്രമത്തിന് നേതൃത്വം കൊടുത്ത വി റാസിഖിനെ സംരക്ഷിച്ച് കോൺഗ്രസ് നേതാക്കൾ. അക്രമത്തിന് ശേഷം ടി.സിദിഖും കെ പ്രവീൺകുമാറും റാസിഖിനൊപ്പം ...

മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ സി.ജി ദിൽജിത്ത് അന്തരിച്ചു. 32 വയസായിരുന്നു. കൈരളി ടിവി മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു.  ഇപ്പോള്‍ ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ ആണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും ...

മാധ്യമ പ്രവർത്തകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

മാധ്യമ പ്രവർത്തകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

ഓൺലൈൻ മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം എംഎസ് കരുണാകരനെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ബിഎംഎസ് യൂണിയൻ ...

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

ട്രെയിനിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം

ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത റെയിൽവെ ഉദ്യോഗസ്ഥനായ ഭർത്താവിനേയും ആക്രമിച്ചു. ദമ്പതികളെ രക്ഷിക്കുന്നതിനിടെ പൊലീസുകാരെയും യുവാക്കൾ ആക്രമിച്ചു. കോഴിക്കോട് ...

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെ

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ ...

വനിതകളുടെ പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമർദ്ദനം

വനിതകളുടെ പ്രതിഷേധ പ്രകടനം റിപ്പോർട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ക്രൂരമർദ്ദനം

അഫ്ഗാനില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനും റിപ്പോര്‍ട്ട് ചെയ്തതിനും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ആക്രമണം. കാബൂൾ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എറ്റിലാട്രോസ് നിന്നുള്ള മാധ്യമപ്രവർത്തകരായ ...

സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനും യുപി സർക്കാരിനും യുപി പോലീസിനും സുപ്രീംകോടതി നോട്ടീസ്

സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി

ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ യു പി പൊലീസ്  അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി. സി ആർ പി സി 116 ...

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പറഞ്ഞുവിട്ടത്. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് ...

ഗോമൂത്രത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മണിപ്പൂരിൽ മാധ്യമപ്രവർത്തകനും ആക്റ്റിവിസ്റ്റിറ്റിനുമെതിരെ കേസെടുത്തു

ഗോമൂത്രത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മണിപ്പൂരിൽ മാധ്യമപ്രവർത്തകനും ആക്റ്റിവിസ്റ്റിറ്റിനുമെതിരെ കേസെടുത്തു

ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം (എൻ.എസ്.എ) കേസെടുത്ത് മണിപ്പൂർ പൊലീസ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ...

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എം രാധാകൃഷ്ണനെ പുറത്താക്കി

തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ

സഹപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാരപൊലീസിങ് നടത്തിയതിന് അന്വേഷണം നേരിടുന്ന തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ. കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാഷ്ടീയ നേതാക്കളെ ...

രണ്ടാംഘട്ട വാക്സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി ആരോഗ്യവകുപ്പ്

എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍

എറണാകുളം ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ബി പി സില്ലില്‍ ഒരുങ്ങുന്ന 1000 ഓക്‌സിജന്‍ ...

വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല

മാധ്യമ പ്രവർത്തകരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും

മാധ്യമപ്രവർത്തകരെ കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ  ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. തമിഴ്നാട് , കർണാടക , ഡൽഹി ഉൾപ്പെടെയുള്ള ...

എന്തുകൊണ്ട് ആരും മോഡിയുടെ
 രാജി ആവശ്യപ്പെടുന്നില്ല: റാണ അയൂബ്

എന്തുകൊണ്ട് ആരും മോഡിയുടെ
 രാജി ആവശ്യപ്പെടുന്നില്ല: റാണ അയൂബ്

കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ മടിക്കുന്നതെന്തിനെന്ന് പ്രമുഖ മാധ്യമപ്രവര്‍‍ത്തക റാണ അയൂബ്. മോഡിസര്‍ക്കാരിനെ വിമര്‍ശിച്ചെന്ന പേരില്‍ ...

സുദിനം പത്രാധിപർ മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

സുദിനം പത്രാധിപർ മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

സുദിനം പത്രാധിപർ മധു മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു സുദിനം' സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍(46)  ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ...

അശ്ലീല ചുവയോടെ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കി; എന്‍ പ്രശാന്ത് വിവാദത്തില്‍; വിശദീകരണവുമായി പ്രശാന്തിന്റെ ഭാര്യ

അശ്ലീല ചുവയോടെ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കി; എന്‍ പ്രശാന്ത് വിവാദത്തില്‍; വിശദീകരണവുമായി പ്രശാന്തിന്റെ ഭാര്യ

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല ചുവയോടെ മറുപടി നല്‍കിയ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് ഐഎഎസ് വിവാദത്തില്‍. മാതൃഭൂമി സ്റ്റാഫ് ...

‘പോ കിഴവാ’; എം ജെ അക്ബറിനെതിരെ ബോളിവുഡ് താരങ്ങള്‍

‘പോ കിഴവാ’; എം ജെ അക്ബറിനെതിരെ ബോളിവുഡ് താരങ്ങള്‍

മാധ്യമപ്രവര്‍ത്തക പ്രിയാ രമാണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് തള്ളിയ കോടതി നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. തപ്‌സി പന്നു, ...

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെ

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; ജാമ്യം കര്‍ശന ഉപാധികളോടെ

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹാഥ്‌റസ് യുപി പൊലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് ജാമ്യം. കര്‍ശനമായ നിബന്ധനകളോടെയാണ് സിദ്ദിഖ് കാപ്പന് ...

എൻ ജെ നായർ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പത്രപ്രവർത്തകൻ – മുഖ്യമന്ത്രി

എൻ ജെ നായർ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പത്രപ്രവർത്തകൻ – മുഖ്യമന്ത്രി

തന്റെ തൊഴിലിൽ ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നു എൻ ജെ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എൻ.ജെ. ...

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമം ഹൈ-ടെക് സെൽ അന്വേഷിക്കും

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമം ഹൈ-ടെക് സെൽ അന്വേഷിക്കും

മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

തെറ്റായ വാര്‍ത്ത നല്‍കിയശേഷം തിരുത്തും ക്ഷമാപണവും നല്‍കിയതുകൊണ്ടു പ്രയോജനമില്ല; കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; മാധ്യമ പ്രവര്‍ത്തകരോട് ഹൈക്കോടതി

കൊച്ചി: കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോട് ഹൈക്കോടതി. യാഥാര്‍ത്ഥവസ്തുതകള്‍ കണ്ടെത്തി സത്യസന്ധമായി വേണം വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും കോടതി. പത്രപ്രവര്‍ത്തനം ജനങ്ങളെ ബോധവത്കരിക്കുന്നതിനു ...

മാധ്യമപ്രവര്‍ത്തകയുടെ അസംബന്ധത്തിന് മൗനം കൊണ്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകയുടെ അസംബന്ധത്തിന് മൗനം കൊണ്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഐഎം-ബിജെപി ധാരണയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് മൗനം കൊണ്ട് മറുപടി നല്‍കി മുഖ്യമന്ത്രി.  

പ്രവാസികള്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും: മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകന് കൊറോണ; വാര്‍ത്താ ശേഖരണത്തില്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 10 പേരില്‍ കാസര്‍കോട് നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ശേഖരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്ന് നേരത്തെ ...

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലീസുകാരന് സ്ഥലംമാറ്റം

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലീസുകാരന് സ്ഥലംമാറ്റം

ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച കണ്ണൂർ ചക്കരക്കൽ സി ഐ എ വി ദിനേശന് സ്ഥലം മാറ്റം. വിജിലൻസിലേക്കാണ് സ്ഥലം മാറ്റിയത്.ദേശാഭിമാനി ...

Page 1 of 3 1 2 3

Latest Updates

Don't Miss