മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹകുറ്റം; ഫാസിസത്തിലേക്കുള്ള കുതിച്ചു ചാട്ടം: ഐ.എന്‍.എല്‍
രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഭരണകൂട ഭീകരതയ്‌ക്കെതിരായ ശബ്ദത്തിന്റെ ഉടമകളുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കാനുള്ള....


