ശ്രീറാമിനും വഫയ്ക്കും എട്ടിന്റെ പണി; തലയൂരാനാവാത്ത വകുപ്പുകള്‍ ചുമത്തി പൊലീസ്
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ ...