Joy Mathew

മിസ്റ്റർ ജോയ് മാത്യു , ബിജെപി-കോൺഗ്രസ് വേദികളില്‍ നിരങ്ങിക്കോളൂ, ഡിവൈഎഫ്ഐ യുടെ മെക്കിട്ട് കേറണ്ട: വി കെ സനോജ്

ഡിവൈഎഫ്ഐ യേയും ഇടത്പക്ഷത്തെയും നിരന്തരം അധിക്ഷേപിക്കുന്ന ജോയ് മാത്യവിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡി.വൈ.എഫ്.ഐ.യുടെ ഹൃദയ....

‘ലൊക്കേഷനില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു; സ്‌ക്രിപ്റ്റ് കീറിയെറിഞ്ഞു’; ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങള്‍

നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈനറി സിനിമയുടെ സംവിധായകനും നിര്‍മാതാവുമടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ രംഗത്ത്. ലൊക്കേഷനില്‍വെച്ച് സിനിമയില്‍ വര്‍ക്ക്....

‘പേരിനോ പ്രശസ്തിക്കോ ചെയ്യുന്നതാവും; വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി’; ടിനി ടോമിനെതിരെ ജോയ് മാത്യു

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നടന്‍ ടിനി ടോമിന്റെ പ്രതികരണം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഒരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തില്‍....

‘അനീതിക്കെതിരെ ശബ്ദിക്കാന്‍ ആര്‍ജ്ജവമുള്ളവരാണ് സൂപ്പര്‍ സ്റ്റാര്‍, അതെ ഞാനൊരു സൂപ്പര്‍സ്റ്റാറാണ്; ജോയ് മാത്യു

നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തെയാണ് ‘സൂപ്പർ സ്റ്റാർ’ എന്ന് വിളിക്കുന്നതെങ്കില്‍, ഞാൻ സൂപ്പർ സ്റ്റാറാണെന്ന് നടന്‍ ജോയ് മാത്യു.....

ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍!ജോയ് മാത്യു

സാമൂഹ്യ വിഷയങ്ങളിൽ ഇപ്പോഴും പ്രതികരിക്കുന്ന ആളാണ് ജോയ് മാത്യു. യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയ്ക്കും....

അങ്കിളില്‍ മമ്മൂട്ടിയുടെ പ്രതിഫലമെത്ര; ജോയ് മാത്യു പറയുന്നു

മമ്മൂട്ടിയെ നായനാക്കി ജോയ്മാത്യു ഒരുക്കുന്ന ചിത്രമായ ‘അങ്കിള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ കെകെ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിനെ സംമ്പന്ധിച്ച്....

ഡോക്‌ടേഴ്‌സ് അവാര്‍ഡ് വേദിയില്‍ വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തെ പ്രശംസിച്ച് ജോയ് മാത്യു

ഡോക്‌ടേഴ്‌സ് അവാര്‍ഡ് വേദിയില്‍ വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തെ പ്രശംസിച്ച് ജോയ് മാത്യു....

‘ബാഹുബലി ഷോപ്പിംഗ് മാളാണെങ്കില്‍ മലയാള സിനിമ പെട്ടിക്കടകളാണ്’; വിമര്‍ശനങ്ങളുമായി ജോയ് മാത്യു

ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയില്‍ മലയാള ചിത്രങ്ങള്‍ മുങ്ങിപ്പോകുന്നതില്‍ നിരാശയും അരിശവും പങ്കുവച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘നമ്മുടെ....

ഭാവി പ്രതീക്ഷ ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളില്‍; നാടിനെയും അടുത്ത തലമുറയെയും അവര്‍ക്കെ രക്ഷിക്കാനാവൂയെന്ന് ജോയ് മാത്യു; ആവശ്യം ആണ്‍-പെണ്‍ സൗഹൃദ കൂട്ടായ്മകള്‍

കോഴിക്കോട്: ശിവസേനയുടെ സദാചാരപൊലീസിംഗിനെതിരെ പ്രതികരിച്ച ഡിവൈഎഫ്‌ഐയെ പോലുള്ള സംഘടനകളിലാണ് തന്റെ ഭാവി പ്രതീക്ഷയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്ക്....

തമിഴ് ജനതക്ക് സ്വന്തമെന്ന് പറയാന്‍ ജല്ലിക്കെട്ടെങ്കിലുമുണ്ട്, നമുക്കോ? പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ടും: പ്രക്ഷോഭത്തെ പിന്തുണച്ച് ജോയ് മാത്യു

കോഴിക്കോട്: ജല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രക്ഷോഭത്തെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘തമിഴനു ജല്ലിക്കെട്ട്, മലയാളിക്ക് ഇല്ലിക്കെട്ട്’ എന്ന തലക്കെട്ടോടെയാണ്....

‘നാടിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു നടന് ഇതിലും നല്ല വഴിയില്ല’; അലന്‍സിയറെ അഭിനന്ദിച്ച് ജോയ് മാത്യു

കോഴിക്കോട്: കമലിനെതിരായ സംഘ്പരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘രാഷ്ട്രീയം....

ചെഗുവേരയുടെ ചിത്രം ചുവരില്‍ മാത്രമല്ല, ഹൃദയത്തിലും സൂക്ഷിക്കുന്നവരാണ് ഡിവൈഎഫ്‌ഐ; എന്‍ഡോസള്‍ഫാന്‍ വിധിയിലും ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് ജോയ് മാത്യു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ ഇടപെടലുകള്‍ നടത്തിയ ഡിവൈഎഫ്‌ഐക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഒരു....

Page 1 of 21 2