ധൻബാദില്‍ ജഡ്ജിയുടെ കൊലപാതകം; രണ്ടുപേരെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം
പ്രഭാത സവാരിക്കിടെ ധൻബാദ് ജഡ്ജി ഉത്തം ആനന്ദിനെ ഓട്ടോ ഇടിച്ച് വധിച്ച സംഭവത്തിൽ രണ്ടുപേരെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം.....