കുവൈത്തിൽ പൗരപ്രമുഖരുമായും മലയാളി സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
ഗൾഫ് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും....


