ജിഷ്ണുവിന്‍റെ ആത്മഹത്യ; നെഹ്റു കോളജിനെതിരേ രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; നടപടി വേണമെന്ന് ഹൈദരാബാദ് സര്‍വകലാശാലാ എസ്എഫ്ഐ യൂണിറ്റ്
ഹൈദരാബാദ്: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു ആത്മഹത്യ ചെയ്ത തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധം. ഇന്നലെ കാമ്പസില്‍ നോര്‍ത്ത് ഷോകോമിലായിരുന്നു എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ. ...