Justice N V Ramana

കോടതികൾക്ക് നിലവിൽ അമിതഭാരം; ആവശ്യത്തിന് കോടതികൾ ഇല്ലാതെ നീതി നടപ്പാവില്ലെന്ന് ചീഫ് ജസ്റ്റിസ്

കോ​ട​തി​ക​ള്‍​ക്ക് അ​മി​ത​ഭാ​ര​മെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്‍.​വി.ര​മ​ണ. ആ​വ​ശ്യ​ത്തി​ന് കോ​ട​തി​ക​ള്‍ ഇ​ല്ലാ​തെ നീ​തി ന​ട​പ്പാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ട​തി​ക​ളി​ലെ ഒ​ഴി​വു​ക​ള്‍....

പ്രവാസികളുടെ സ്ഥാപനങ്ങള്‍ക്കായി നിയമസഹായ കേന്ദ്രം രൂപീകരിക്കുന്നത് ആലോചിയ്ക്കണം

ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കായി നിയമസഹായ കേന്ദ്രം രൂപീകരിക്കുന്നത് ആലോചിയ്ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ.രാജ്യത്ത് നിയമ....

ജുഡീഷ്യറിയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ജുഡീഷ്യറിയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ത്തി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു വേദിയിലിരിക്കെയാണ് ചീഫ്....

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണ്; ജസ്റ്റിസ് എൻ.വി. രമണ

ആരോഗ്യമുള്ള ജനാധിപത്യത്തിന് ഊർജസ്വലമായ ജുഡീഷ്യറി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. രാജ്യത്തെ ഒൻപത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ അടക്കം....

ജു​ഡീ​ഷ്യ​റി​യി​ൽ സ്ത്രീ​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​മാ​ണെന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ

ജു​ഡീ​ഷ്യ​റി​യി​ൽ സ്ത്രീ​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​മാ​ണെന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ. രാ​ജ്യ​ത്തെ നി​യ​മ കോ​ളേജു​ക​ളി​ലും സ​മാ​ന​മാ​യ സം​വ​ര​ണം....

രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ

രാജ്യത്തെ പുതിയ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. എന്തിന് വേണ്ടിയാണ് നിയമം നിർമിക്കുന്നതെന്ന് എന്നതിലും വ്യക്തതയില്ലെന്നും ചീഫ്....

കശ്‌മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് എതിരായ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

കശ്‌മീരിൽ വിവിധ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയതിന് എതിരായ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്. 7 മില്യണ് ജനങ്ങളുടെ ജീവിതം സ്തംഭിപ്പിച്ച....

കര്‍ണ്ണാടക എംഎല്‍എമാരെ അയോഗ്യരാക്കിയുള്ള സ്പീക്കറുടെ നടപടി; ഹർജികൾ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ....