justin

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലാത്തതിനാല്‍ പരിപാടി റദ്ദാക്കി

എന്‍സിപിയുടെ വാദം തെറ്റാണെന്നും സാങ്കേതിക കാരണങ്ങള്‍കൊണ്ടാണ് റാലി റദ്ദാക്കിയതെന്നും ബിജെപി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു....