ലക്ഷ്മി നടയില്‍ തയ്യല്‍ കട നടത്തിയിരുന്ന അച്ഛന്റെ വരുമാനം മാത്രമായിരുന്നു ആശ്രയം; അവിടെനിന്ന് മകന് പറന്നുയര്‍ന്നത് 19 ലക്ഷം ശമ്പളത്തിന്റെ തിളക്കത്തിലേക്ക്; നാടിന് അഭിമാനമായി ജസ്റ്റിന്
തങ്കശേരി യേശുദാസ് മന്ദിറില്‍ ജോസഫ് ഫെര്‍ണാണ്ടസിന്റെയും മേരിയുടെയും മകനാണ് ജസ്റ്റിന്....