കേരളത്തിലെ ആദ്യത്തെ സ്ത്രീചെത്തുതൊഴിലാളി; വാർത്തകൾക്കിടയിൽനിന്ന് മമ്മൂട്ടി തെരഞ്ഞടുത്ത പെൺകരുത്ത്
കേരളത്തിലെ ആദ്യത്തെ സ്ത്രീചെത്തുതൊഴിലാളി എന്ന് ഷീജയെ വിളിക്കാം. പക്ഷേ, ആ വിശേഷണം ഷീജയുടെ ജീവിതകഥയ്ക്കു മുന്നിൽ തീരെ ചെറുതാണ്. കണ്ണൂരിലെ ചെറുവാഞ്ചേരിയിലാണ് ഷീജയുടെ വീട്. ജയകുമാർ കല്യാണം ...