വഴിക്കടവ് സംഭവം: വ്യാജ വാർത്ത പ്രചരിപ്പിച്ച് കലാപ ആഹ്വാനത്തിന് ശ്രമിച്ച ജ്യോതികുമാര്‍ ചാമക്കാലയ്ക്കെതിരെ പരാതി
കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് എതിരെ ഡിജിപിക്ക് പരാതി. വ്യാജ വാർത്ത പ്രചരിപ്പിച്ച് കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് കാട്ടിയാണ് പരാതി.....