‘നെപ്പോട്ടിസത്തിന്‍റെ ഒരു പവറേ…’; ജ്യോതിരാദിത്യ സിന്ധ്യയുടെ മകന്‍റെ കാൽ തൊട്ട് വന്ദിച്ച് 73 കാരനായ ബിജെപി എംഎൽഎ, സോഷ്യൽ മീഡിയയിൽ വൻ വിമർശനം – വീഡിയോ
സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും നെപ്പോട്ടിസം സജീവമാണ്. അതിൽ മക്കൾ രാഷ്ട്രീയത്തിന്റെ അടിത്തറയിൽ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ പാർട്ടികളാണ് ബിജെപിയും കോൺഗ്രസും.....


