Jyotsna: ഭർത്താവ് ആർട്ടിസ്റ്റല്ല പക്ഷേ… ഭർത്താവിനെപ്പറ്റി മനസ്സ് തുറന്ന് ജ്യോത്സ്ന
ഹൃദ്യമായ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയ ഗായികമാരിലൊരാളായിമാറിയ വ്യക്തിയാണ് ജ്യോത്സ്ന(Jyotsna). 2002ല്‍ പുറത്തിറങ്ങിയ 'നമ്മള്‍'(nammal) എന്ന ചിത്രത്തിലെ 'സുഖമാണീ നിലാവ്' എന്ന പാട്ടാണ് ജ്യോത്സ്നയെപ്പറ്റി പറയുമ്പോൾ ആദ്യം മലയാളി ...