ബാർ കോഴക്കേസിൽ അന്വേഷണം സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരട്ടെയെന്ന് മുൻ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു.....
k babu
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് എം സ്വരാജ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത്....
തൃപ്പൂണിത്തുറയിലെ യുഡിഎഫ് പ്രചാരണം അധാർമികമായിരുന്നുവെന്ന് എം സ്വരാജ്. ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫിന്റെ വാദം നിലനിൽക്കുന്നതല്ല എന്ന്....
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കെ ബാബുവിന് തിരിച്ചടി. കേസ് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ ഹര്‍ജി ഹൈകോടതി തള്ളി. അയ്യപ്പന്റെ പേര്....
തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബുവിനോട് വിശദീകരണ പത്രിക സമർപ്പിക്കാൻ....
തൃപ്പൂണിത്തുറ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥി എം....
തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി....
തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന്....
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്നാരോപിച്ച് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. മതത്തെ ഉപയോഗിച്ച് വോട്ട് പിടിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് തെരഞ്ഞെടുപ്പ്....
കഴിഞ്ഞ ദിവസം നിയമസഭയിൽ എത്താതിരുന്ന രണ്ട് എം എൽ എമാർ ഇന്ന് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ സമ്മേളനത്തിൽ ആരോഗ്യപ്രശ്നങ്ങൾ....
തൃപ്പൂണിത്തുറയിലെ ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍. ബിജെപിക്ക് മണ്ഡലത്തിലുളള വോട്ടുകള്‍....
തൃപ്പൂണിത്തുറ കോൺഗ്രസിൽ തർക്കം രൂക്ഷം. കെ ബാബു തോൽക്കുമെന്നും, ബിജെപിയുമായി ധാരണ ഉണ്ടാക്കിയെന്നും വെളിപ്പെടുത്തിയ മുതിർന്ന നേതാവ് എ....
തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ പൊട്ടിതെറി. കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബു പരാജയപ്പെടുമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് എ ബി സാബു. ബിജെപിയുമായുള്ള....
കെ ബാബു സൂക്ഷിക്കേണ്ടത് കോണ്‍ഗ്രസുകാരെയെന്ന് രഞ്ജിപണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ്....
ബാര്‍ കോഴക്കേസില്‍ തനിക്ക് ക്ലീന്‍ ചിറ്റ് കിട്ടിയെന്നത് തെറ്റാണെന്ന് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. ഇത് തെറ്റാണെന്ന് കാണിച്ച്....
ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. പണ്ട് ബിജെപിക്ക്....
തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിനെതിരെ പരസ്യ പ്രതിഷേധവുമായി കൊച്ചിയിൽ ഐ ഗ്രൂപ്പ് രംഗത്തെത്തി. സീറ്റ് ലഭിച്ചില്ലെങ്കിൽ കെ....
കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി തൃപ്പുണിത്തുറയിലും പ്രദേശിക നേതൃത്വത്തിൻ്റെ പ്രതിഷേധം. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബു അനുകൂലികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എന്നാൽ....
സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. കെ ബാബുവിനെ....
തൃപ്പൂണിത്തുറയിൽ കോൺഗ്രസ് നേതാവ് കെ ബാബുവിനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്റർ പ്രതിഷേധം. സേവ് കോൺഗ്രസിൻറെ പേരിൽ പള്ളുരുത്തി മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.....
ബാർ കോഴയിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കുരുക്ക് മുറുകുന്നു.ബാർ ലൈസൻ ഫീസ് കുറക്കാൻ ചെന്നിത്തല ഉൾപ്പടെയെുള്ള നേതാക്കൾ വൻ....
ആലപ്പുഴ: പത്തിയൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കെ ബാബുവിന്റെ ബിനാമിയുടെ അനന്തരവന് വേണ്ടി പത്തുലക്ഷം രൂപ കൈപ്പറ്റി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ....
ആദ്യം ലൈസൻസ് ഫീസ് കൂട്ടുമെന്ന് പ്രഖ്യാപിക്കും. കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും. പിന്നെ ബാറ് പൂട്ടുമെന്ന് പറയും. പിന്നാലെ തുറക്കാൻ....
ചെന്നിത്തല ആരോപണം നിഷേധിക്കാത്തത് പണം വാങ്ങിയതുകൊണ്ട്.....
ബാര്‍ക്കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും....
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചത്.....
മുന്‍ മന്ത്രി കെ ബാബുവിന്റെ മൊഴി വിജിലന്‍സ് വീണ്ടും രേഖപ്പെടുത്തി....
എം സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....
ജോജെറ്റ് ജോൺ....
കോൺഗ്രസിന്റെ 40 സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി....
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 31 കേസുകള്‍....
കേസില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതായി....
ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കാനാണ് ബിജു രമേശ് ബാബുവിന് 50 ലക്ഷം രൂപ ....
ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചപ്പോഴാണ് ....
തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ മാനനഷ്ടക്കേസ് കൊടുക്കും. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്....
മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും വിഎസ്....
യുഡിഎഫ് യോഗമാണ് ബാബുവിനോടും മാണിയോടും മന്ത്രിസഭയില്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ടത്....
സംസ്ഥാന ബജറ്റ് മാണിയെക്കൊണ്ടുതന്നെ അവതരിപ്പിക്കാന്‍ നീക്കം. യുഡിഎഫ് നീക്കം ഉമ്മന്‍ചാണ്ടിയെയും ആര്യാടനെയും രക്ഷിക്കാന്‍ ....
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ പ്രഖ്യാപിച്ച അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്‌റ്റേ. ജസ്റ്റിസ് പി....
രാജിക്കത്തു കൈമാറാത്ത ഉമ്മന്‍ചാണ്ടിയുടെ നടപടി വ്യാപക പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്....
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളോടെ ഉമ്മന്‍ചാണ്ടിക്കു മുഖ്യമന്ത്രിയായി തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍.....
സര്‍ക്കാരിനും വിജിലന്‍സിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ....
സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ്....
തിരുവനന്തപുരം: മന്ത്രി കെ ബാബുവിന്റെ രാജിയോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തല്ല് രൂക്ഷമായി. എ ഗ്രൂപ്പ് നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കും....
ആരോപണം പരിഹാസ്യമാണെന്ന് വിഎസ് അച്യുതാനന്ദന് പറഞ്ഞു....
തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന കെ ബാബുവിന്റെ ആരോപണം തള്ളിക്കളഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
തിരുവനന്തപുരം: സിപിഐഎം നേതാക്കളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന കെ ബാബുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജു രമേശ്. സിപിഐഎം നേതാക്കളായ ശിവന്‍കുട്ടിയെയോ കോടിയേരി....
തിരുവനന്തപുരം/കോഴിക്കോട്: എസ്എന്‍സി ലാവലിന്‍ കേസ് ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വിഷയം മാറ്റാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും പ്രതിപക്ഷ നേതാവ്....
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബു രാജിക്കു....
താന്‍ ഒരു കേസിലും പ്രതിയല്ലെന്നും കോടതി വിധി പോലും പരിശോധിക്കാന്‍ സമയമെടുക്കാതെ ധാര്‍മികമായി രാജി വയ്ക്കുന്നെന്നും ബാബു ....