ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് കിട്ടിയവരും എഴുതിയവരും വിശദീകരിക്കണം: കെ സി ജോസഫ്
ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ കത്ത് കിട്ടിയ വരും എഴുതിയവരും അത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ്. ഉമ്മന്‍ചാണ്ടി ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് കടന്നുവന്ന പുതുമുഖമല്ല ...