K C Venugopal | കെ.സി. വേണുഗോപാലിനെ സോളർ പീഡനക്കേസിൽ ചോദ്യം ചെയ്ത് സിബിഐ
സോളർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2012 മേയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക ...