K c venugopal

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പിടിമുറുക്കി കെസി വേണുഗോപാല്‍; എ-ഐ ഗ്രൂപ്പുകളെ തഴഞ്ഞതില്‍ പ്രതിഷേധം

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പിടിമുറുക്കി കെസി വേണുഗോപാല്‍. എ-ഐ ഗ്രൂപ്പുകളെ തഴഞ്ഞതില്‍ പ്രതിഷേധം പുകയുന്നു.രമേശ് ചെന്നിത്തലയുടെ നോമിനികളായി പട്ടികയില്‍ ഇടംപിടിച്ചത്....

പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ

പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ രംഗത്ത്. ഒരു സംസ്ഥാനത്ത് രാഷ്ട്രപതി....

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ സി വേണുഗോപാൽ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തിൽ പ്രതികരിച്ച് കെസി വേണുഗോപാൽ. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ....

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കെ സി വേണുഗോപാൽ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കെ സി വേണുഗോപാൽ.....

ഗവര്‍ണറെ അനുകൂലിച്ച കെ പി സി പ്രസിഡന്‍റ്  കെ സുധാകരനെ തള്ളി കെ സി വേണുഗോപാല്‍

ഗവര്‍ണറെ അനുകൂലിച്ച കെ പി സി പ്രസിഡന്‍റ് കെ സുധാകരനെ തള്ളി കെ സി വേണുഗോപാല്‍. ഗവര്‍ണറുടെ നടപടികളെ കോണ്‍ഗ്രസ്....

സോളാര്‍ പീഡന കേസ്; ഇരയുടെ ഹര്‍ജിയില്‍ കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്

സോളാര്‍ പീഡന കേസിലെ ഇരയുടെ ഹര്‍ജിയില്‍ കെ സി വേണുഗോപാലിന് നോട്ടീസ്. ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. പീഡന പരാതിയില്‍ കെ.....

ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കെ.സി വേണുഗോപാൽ എം പി

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഈ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ....

ലൈഫ് പദ്ധതിയിലൂടെ സർക്കാർ നിർമ്മിച്ച നൽകിയ വീടിന്റെ പിതൃത്വം ഏറ്റെടുത്ത് കോൺഗ്രസ്

ലൈഫ് പദ്ധതിയിലൂടെ സർക്കാർ നിർമ്മിച്ച നൽകിയ വീടിന്റെ പിതൃത്വം ഏറ്റെടുത്ത് കോൺഗ്രസ്.ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള കിടങ്ങാംപറമ്പ് വാർഡിലെ അലക്സാണ്ടറിന് നിർമ്മിച്ചു....

സതീശനെയും വേണുഗോപാലിനെയും സ്വീകരിച്ചത് മര്യാദകൊണ്ട്, അവര്‍ ദോശ കഴിച്ച് മടങ്ങി: ജി. സുകുമാരന്‍ നായര്‍

കെ.സി വേണുഗോപാലിനോടും വി.ഡി സതീശനോടുമുള്ള അഭിപ്രായ ഭിന്നതയില്‍ യാതൊരു കുറവുമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അവസരം....

‘കാത്തിരിക്കൂ, തീരുമാനം ഉടന്‍’; കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ കെ.സി വേണുഗോപാല്‍

കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കാത്തിരിക്കണമെന്നും തീരുമാനം ഉടന്‍....

പട്ടിക മരവിപ്പിക്കില്ലെന്ന് കെസി, ഇരുത്തി പരിഹാസ്യനാക്കരുതെന്ന് സുധാകരന്‍

cഹിളാ കോണ്‍ഗ്രസ്-കെഎസ് യു പുനഃസംഘടനയില്‍ പുകഞ്ഞ് കേളത്തിലെ കോണ്‍ഗ്രസ്. പദവിയില്‍ ഇരുത്തി പരിഹാസ്യനാക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് സുധാകരന്‍ ആവശ്യപ്പെട്ടു. പട്ടിക മരവിപ്പിക്കാന്‍....

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം; വി ഡി സതീശൻ

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.....

മുതിര്‍ന്ന നേതാക്കള്‍ക്ക് താക്കീതുമായി കെ സി വേണുഗോപാല്‍

പാര്‍ട്ടിക്കെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാല്‍. പരാതികള്‍ ഒഴിവാക്കി മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും നേതാക്കള്‍....

മുഖ്യമന്ത്രിത്തർക്കം പരിഹരിക്കും,ഗുജറാത്തിൽ നേരിട്ടത് കനത്ത തിരിച്ചടി; കെ.സി വേണുഗോപാൽ

ഗുജറാത്ത്,ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഹിമാചൽ മുഖ്യമന്ത്രിപദത്തിനായുള്ള തർക്കം രമ്യമായി പരിഹരിക്കും. എം.എൽ.എമാരുടെ....

ഗവർണറുടെ ഈ സമീപനം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് : കോൺഗ്രസ്സ് നേതാവ് കെ സി വേണുഗോപാൽ

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത്....

കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന്‌ പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കില്ല: കെ സി വേണുഗോപാൽ 

രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് മറുപടിയുമായി എഐ സിസി....

K C Venugopal | കെ.സി. വേണുഗോപാലിനെ സോളർ പീഡനക്കേസിൽ ചോദ്യം ചെയ്ത് സിബിഐ

സോളർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2012....

കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ വി​മ​ർ​ശി​ച്ചു; 2 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച പ്രാദേ​ശി​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി കോ​ഴി​ക്കോ​ട് ഡി​സി​സി. വി​മ​ർ​ശ​നം ന​ട​ത്തി​യ....

ജെബി മേത്തറുടെ സ്ഥാനാര്‍ത്ഥിത്വം ; സുധാകരനും ടീമിനും നിരാശ, കോണ്‍ഗ്രസിനുള്ളില്‍ ഇനി എന്ത് പുകില്…?

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കോണ്‍ഗ്രസിനുള്ളില്‍ പടലപിണക്കങ്ങളുടെയും ഗ്രൂപ്പ് ചേരിയുടേയും ഘോഷയാത്രയാണ്.കെ സുധാകരന്‍, വി....

പാർട്ടി ഏൽപ്പിച്ച ദൗത്യം മികച്ച രീതിയിൽ നടപ്പാക്കി; വിമർശനങ്ങൾക്ക് മറുപടിയുമായി കെസി വേണുഗോപാൽ

കോണ്‍ഗ്രസിന്‍റെ പരാജയത്തിന്  വിമർശനങ്ങൾക്ക് മറുപടിയുമായി കെസി വേണുഗോപാൽ. കേരളത്തിലുള്ള കോൺഗ്രസ്‌ പ്രവർത്തകർക്ക് തന്നെ വിമർശിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി....

വേണുഗോപാലിനെതിരായ പോസ്റ്റർ പ്രചരണം ;മൗനം പാലിച്ച് സുധാകരന്‍

കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരായ പോസ്റ്റർ പ്രചരണത്തിൽ പ്രതികരിക്കാതെ കെ സുധാകരൻ.കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലുൾപ്പെടെ പോസ്റ്റർ ഒട്ടിച്ചവരെ തള്ളിപ്പറയാത്ത....

‘5 സംസ്ഥാനം വിറ്റു തുലച്ച KC വേണുഗോപാലിന് ആശംസകൾ ‘; കെസിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരേ പോസ്റ്റർ. ശ്രീകണ്ഠപുരം , എരുവേശി ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലും പോസ്റ്റർ....

Page 3 of 4 1 2 3 4