Niti Aayog:നീതി ആയോഗ് യോഗം;തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുക്കില്ല
(Niti Aayog)നീതി ആയോഗ് യോഗത്തില്‍ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുക്കില്ലെന്ന് അറിയിച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കെ ചന്ദ്രശേഖര്‍ റാവു(K Chandrasekhar Rao) പധാനമന്ത്രിക്ക് ...