വൈഫൈവ്, വൈസിക്സ്, വൈസെവൻ വരെയായി അപ്പോഴാ സർക്കാരിന്റെ കെ ഫോൺ; വൈ ചെന്നിത്തല ജീ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു…
കോൺഗ്രസിന്റെ കേരളത്തിലെ സമുന്നതനായ നേതാവാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കുപ്പായവും തയ്ച്ചുവച്ച് കാത്തിരിക്കുന്ന ചെന്നിത്തലയ്ക്ക് എന്നാൽ ഒരു സർക്കാരിന്റെ ഉത്തരവാദിത്തവും കർത്തവ്യങ്ങളും....


