k Govindan Kutty

മുതിര്‍ന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ. ഗോവിന്ദൻകുട്ടി അന്തരിച്ചു

മലയാളത്തിനും മാധ്യമലോകത്തിനും സാഹിത്യലോകത്തിനും മറക്കാനാകാത്ത സംഭാവനകൾ നൽകിയ പ്രശസ്ത മാധ്യമപ്രവർത്തകനും, എഡിറ്ററും, എഴുത്തുകാരനുമായിരുന്ന കെ. ഗോവിന്ദൻകുട്ടി അന്തരിച്ചു. ഇന്നലെ തിരുവനന്തപുരത്തായിരുന്നു....