ഉജ്ജ്വലനായ സംഘാടകൻ, അതുല്യനായ ജനനേതാവ്: കെ കെ നാരായണൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എം വി ഗോവിന്ദൻ മാസ്റ്റർ
കഠിനാധ്വാനിയായ തൊഴിലാളി നേതാവായും ഉശിരനായ ജനപ്രതിനിധിയായും ഒരുപോലെ തിളങ്ങിനിന്ന മികച്ച ജനനേതാവിനെയാണ് കെ കെ നാരായണൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന്....


