ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം കെ കെ രാഗേഷ്; വീഡിയോ
ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം നേതാവും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ കെ.കെ.രാഗേഷ്. ്അദ്ദേഹം ഫെയ്സ്ബുക്കില്‍ ഷെയര്‍ ...