‘ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാർ നിലപാട്’; വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ
അട്ടപ്പാടിയിലെ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. നിയമസഭയിൽ കെ.കെ രമ എം.എല്‍.എ....


