K K Shailaja

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനം; കേന്ദ്രത്തിന്റേത് വെറും അവകാശവാദമെന്ന് കെ കെ ശൈലജ ടീച്ചർ

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനമാണെന്ന് കെ കെ ശൈലജ ടീച്ചർ. കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ആയുഷ്മാൻ ഭാരത്....

‘ആരാണ് പോറ്റിയെ കയറ്റിയത് ?’; ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് വരാൻ പ്രതിപക്ഷത്തിന് ഭയമെന്ന് കെ.കെ ശൈലജ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം ഭയപ്പെടുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ....

ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം; ‘വാട്സാപ്പ് യൂണിവേഴ്സിറ്റിയുമായി’ ചർച്ചയ്ക്ക് വന്ന അൽഫോൻസ് കണ്ണന്താനത്തിനെ ചരിത്രം പഠിപ്പിച്ച് കെ കെ ശൈലജ ടീച്ചർ

വാട്സാപ്പ് യൂണിവേഴ്സിറ്റിയുമായി ചർച്ചക്ക് വന്ന അൽഫോൻസ് കണ്ണന്താനത്തെ ചരിത്രം പഠിപ്പിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ....

‘പാലത്തായി കേസിൽ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു’; മീഡിയവൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ ശൈലജ ടീച്ചർ

മീഡിയവൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ ശൈലജ ടീച്ചർ. പാലത്തായി കേസിൽ ചാനൽ വ്യാജപ്രചാരണം നടത്തിയെന്ന് ശൈലജ ടീച്ചർ....

കൊവിഡ് മരണം: ‘കേന്ദ്രം പുറത്തുവിട്ട കണക്കിൽ സന്തോഷവും അഭിമാനവും; മാധ്യമങ്ങൾ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യണം’: കെ കെ ശൈലജ ടീച്ചർ

കൊവിഡ് മരണം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകളിൽ വലിയ സന്തോഷവും അഭിമാനവും തോന്നുവെന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ....

ആശമാർ സമരം ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റിന് എതിരെ: കെ കെ ശൈലജ

കേന്ദ്രസർക്കാർ വിഹിതം ഇല്ലാതാക്കി സംസ്ഥാന ഗവൺമെന്റിനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നുവെന്ന് കെ കെ ശൈലജ. സമരം ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റിന് എതിരെയാണെന്നും....

ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല; കേന്ദ്ര ബജറ്റിൽ പ്രതിപക്ഷത്തെ വിമർശിച്ച് കെ.കെ ശൈലജ ടീച്ചർ

കേന്ദ്ര ബജറ്റിൽ പ്രതിപക്ഷത്തെ വിമർശിച്ച് കെ.കെ ശൈലജ ടീച്ചർ. ബഡ്ജറ്റിൽ കേന്ദ്രം കേരളത്തെ പൂർണ്ണമായും അവഗണിച്ചിട്ടും പ്രതിപക്ഷം ഒരക്ഷരം ഇതിനെതിരെ....

‘നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിൻ്റെയും പ്രതീകം’; പുഷ്പന്റെ വേർപാടിൽ അനുശോചിച്ച് കെ കെ ശൈലജ ടീച്ചര്‍

നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിൻ്റെയും പ്രതികമായിരുന്നു പുഷ്പൻ എന്ന് കെ കെ ശൈലജ ടീച്ചര്‍. കേരളത്തിലെയും ലോകത്തിലെയും എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും അദ്ദേഹം....

രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം; പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കും: കെ കെ ശൈലജ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണമെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി....

“ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നത് തന്നെ നാണക്കേട്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളോട് ജനങ്ങള്‍ പ്രതികരിക്കട്ടെ”: ശൈലജ ടീച്ചര്‍

കെ എസ് ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്ന് കെ കെ ശൈലജ ടീച്ചര്‍. വില കുറഞ്ഞ പ്രസ്താവനകളോട് വ്യക്തിപരമായി....

ശൈലജ ടീച്ചറെ അപകീർത്തിപ്പെടുത്തൽ; യൂട്യൂബർ സൂരജ്‌ പാലാക്കാരനെക്കെതിരെ വനിതാ കമ്മീഷന്‌ പരാതി

വടകര എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ യൂട്യൂബ്‌ ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയുംചെയ്‌ത സൂരജ്‌ പാലാക്കാരനെതിരെ ജനാധിപത്യ മഹിളാ....

ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപം; സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്

കെകെ ശൈലജ ടീച്ചർക്കെതിരായ സൈബർ അധിക്ഷേപം പരാമർശത്തിൽ കേസെടുത്ത് സൈബർ പൊലീസ്. റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ....

ടീച്ചര്‍ക്കെതിരായ അശ്ലീല പ്രചാരണം; ചുക്കാന്‍ പിടിച്ചത് നേതാക്കള്‍ തന്നെയോ?

വടകര ലോക്‌സഭാ മണ്ഡലത്തില്‍ മട്ടന്നൂരിലേക്കാള്‍ ഭൂരിപക്ഷം നേടിയ കേരളത്തിന്റെ ടീച്ചറമ്മ കെകെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അവര്‍ക്കുറപ്പാണ്. ഇതോടെയാണ് പലതരത്തിലുള്ള....

‘ലൈംഗികാധിക്ഷേപം നടത്തുന്ന കോൺഗ്രസുകാർ ഒന്നല്ല ഒരായിരം ഉണ്ട്’, ഉമ തോമസിനും കെ കെ രമയ്ക്കും മുൻപിൽ തെളിവുകൾ നിരത്തി ഫേസ്ബുക് പോസ്റ്റ്

കെ കെ ശൈലജ ടീച്ചർക്കെതിരെയുള്ള കോൺഗ്രസിന്റെ ലൈംഗികാധിക്ഷേപത്തെ ന്യായീകരിക്കാൻ രംഗത്തെത്തിയ കെ കെ രമയ്‌ക്കും ഉമ തോമസിനും മറുപടിയുമായി അശ്വിൻ....

ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; കൂടുതൽ ലീഗ് പ്രവർത്തകർക്കെതിരെ കേസ്

ശൈലജ തീച്ചർക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിൽ കൂടുതൽ ലീഗ് പ്രവർത്തകർക്കെതിരെ കേസ്. പേരാമ്പ്ര സ്വദേശി സൽമാൻ വാളൂരിനെതിരാണ് കേസെടുത്തത്. ശൈലജ....

ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു

എൽഡിഎഫ് സ്ഥാനാർത്ഥി ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും....

ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം, അന്താരാഷ്ട്രതലത്തില്‍ അംഗീകാരം; ശൈലജെ ടീച്ചറെ എതിരാളികള്‍ ഭയക്കും, പിന്തുണയുമായി ആയിരങ്ങള്‍

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി സാധാരണക്കാരും രംഗത്തെത്തുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും....

ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല, കേരളം ടീച്ചർക്കൊപ്പം അണിനിരക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ലെല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....

സൈബർ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ ടീച്ചർ

സൈബർ ആക്രമണത്തിൽ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ....

തനിക്കെതിരെയുള്ള വ്യാജ പ്രചരണം എതിര്‍സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നുവെന്നത് വിശ്വസനീയമല്ല: കെ കെ ശൈലജ ടീച്ചര്‍

ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നു. ഒന്നിന് പിറകെ ഒന്നായി വ്യാജ പ്രചരണം തയ്യാറാക്കുന്നു.സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി....

‘പാർലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണം’: ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ച് കമൽ ഹാസൻ

വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വിജയാശംസകൾ നേർന്ന് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും....

ഫേസ്ബുക്കില്‍ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറില്ല; ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു: കെ കെ ശൈലജ

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ഫേസ്ബുക്കില്‍ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ്....

കെകെ ശൈലജ ടീച്ചര്‍ക്കെതിരെ അറയ്ക്കുന്ന ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം; പരാതി നല്‍കി സിപിഐഎം

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്നത് നിന്ദ്യവും നികൃഷ്ടവുമാണെന്ന് സിപിഐഎം....

Page 1 of 41 2 3 4