K K Shailaja Teacher

‘പാലക്കാട് ബിജെപി – കോൺഗ്രസ് ഡീൽ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകും’: കെ കെ ശൈലജ ടീച്ചർ

പാലക്കാട് ബിജെപി- കോൺഗ്രസ് ഡീൽ എന്ന് കെ കെ ശൈലജ ടീച്ചർ. പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് വരേണ്ടത് എന്ന് യുഡിഎഫ് മുന്നേ....

മുണ്ടക്കൈ – ചൂരൽമല ദുരന്തം: മനുഷ്യ സ്നേഹത്തിന്റെ നിലപാടാണ് സർക്കാർ സ്വീകരിച്ചത്; കെ കെ ശൈലജ

മുണ്ടക്കൈ – ചൂരൽമലദുരന്തത്തിൽ മനുഷ്യ സ്നേഹത്തിന്റെ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് കെ കെ ശൈലജ. ദുരന്തബാധിതരായ എല്ലാവരെയും ചേർത്തുനിർത്തുകയാണ് സർക്കാർ....

അന്തസുറ്റ പെരുമാറ്റം കൊണ്ട് മനം കവർന്നിരിക്കുകയാണ്; ആസിഫ് അലിക്ക് പിന്തുണയുമായി ശൈലജ ടീച്ചർ

നടൻ ആസിഫ് അലിയെ രമേശ് നാരായണൻ അധിക്ഷേപിച്ച സംഭവത്തിൽ ആസിഫ് അലിക്ക് പിന്തുണയുമായി ശൈലജ ടീച്ചർ. ഫേസ്ബുക്കിലൂടെയാണ് സംഭവത്തിന്റെ ഫോട്ടോകൾ....

‘വോട്ടെടുപ്പ് കഴിഞ്ഞിട്ടും തുടരുന്ന സ്ത്രീവിരുദ്ധനീക്കങ്ങളെ സാംസ്കാരിക കേരളം ചെറുത്തു തോൽപ്പിക്കണം’, കെ എസ് ഹരിഹരനെതിരെ പു.ക.സ

ശൈലജ ടീച്ചർക്കും മഞ്ജു വാര്യർക്കുമെതിരെ ലൈംഗികാതിക്ഷേപം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹനെതിരെ പുരോഗമന കലാസാഹിത്യ സംഘം. സ്ത്രീ....

‘കക്ഷിഭേദമില്ലാതെ ഈയാണുങ്ങളുടെ നാവ് സ്ത്രീകളുടെ നേർക്ക് നീളുമ്പോൾ ഉദ്ധരിക്കപ്പെട്ട ലിംഗം തന്നെയാണല്ലോ’, കെ എസ് ഹരിഹരനെതിരെ എസ് ശാരദക്കുട്ടി

ശൈലജ ടീച്ചർക്കും മഞ്ജു വാര്യർക്കുമെതിരെ ലൈംഗികാതിക്ഷേപം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു.....

ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍; വീഡിയോ

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തി ആര്‍എംപി നേതാവ് കെഎസ്....

ശൈലജ ടീച്ചറും ആര്യയും ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷമായത് കൊണ്ട്: എഎ റഹീം എംപി

മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും....

‘വർഗ്ഗീയ പ്രചാരണം നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്‌തു’, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് വി കെ സനോജ്

കെ കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് വികെ സനോജ് രംഗത്ത്. രാഷ്ട്രീയം പറഞ്ഞ് വടകരയിൽ....

കെ കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ‘വർഗീയ ടീച്ചറമ്മയെന്ന്’ ഫേസ്ബുക് പോസ്റ്റ്

കെ കെ ശൈലജ ടീച്ചർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശൈലജ ടീച്ചറെ വർഗീയ....

പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല, എൽഡിഎഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്: കെ കെ ശൈലജ ടീച്ചർ

പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല എന്ന് കെ കെ ശൈലജ ടീച്ചർ. പോളിംഗ് കൂടിയാലും ഇല്ലെങ്കിലും....

കാഫിർ പ്രയോഗം പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങൾ: കെ കെ ശൈലജ 

കാഫിർ പ്രയോഗം പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെന്ന് കെ കെ ശൈലജ ടീച്ചർ. യുഡിഎഫ് പ്രവർത്തകരാണ് അത് പ്രചരിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ....

ശൈലജ ടീച്ചർ വിജയിച്ചാലേ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം സഫലമാകൂ: ഇടതുപക്ഷത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് പുഷ്പൻ

വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് വോട്ടഭ്യർത്ഥിച്ച് ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ. ശൈലജ ടീച്ചർ വിജയിച്ചാലേ....

കൊട്ടികലാശത്തിലും ശൈലജ ടീച്ചർക്ക് നേരെ അധിക്ഷേപവുമായി യുഡിഎഫ്

കൊട്ടിക്കലാശത്തിലും കെ കെ ശൈലജ ടീച്ചർക്ക് നേരെ അധിക്ഷേപവുമായി യുഡിഎഫ് പ്രവർത്തകർ. വടകര കൊട്ടികലാശത്തിലാണ് അധിക്ഷേപ മുദ്രാവാക്യം ഉയർന്നത്. കോവിഡ്....

‘ന്യൂനപക്ഷത്തിന് ഇടതു മുന്നണിയെ വിശ്വസിക്കാം, ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ എൻ്റെ ശബ്ദമുണ്ടാകും’, കെ കെ ശൈലജ ടീച്ചർ

ഇന്ത്യയിലെ ന്യൂന പക്ഷത്തിന് ഇടത് മുന്നണിയെ വിശ്വസിക്കാമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തെരെഞ്ഞെടുപ്പിൽ ചർച്ച....

സ്നേഹവും ആർദ്രതയും സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ടീച്ചർ, നടന്നത് കോൺഗ്രസിൻ്റെ സാംസ്കാരിക അധഃപതനം: ഗായത്രി വർഷ

എൽഡിഎഫിന്റെ വടകരയിലെ സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി ഗായത്രി വർഷ രംഗത്ത്. സ്നേഹവും....

ജയിച്ചാല്‍ വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പ്രാമുഖ്യം: ശൈലജ ടീച്ചര്‍

നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കണമെന്നും വടകര സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ALSO READ: കേരള....

സൈബര്‍ ആക്രമണം മനോവീര്യം തകർത്തിട്ടില്ല, എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ല: കെ.കെ. ശൈലജ ടീച്ചർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണം മനോവീര്യം തകർത്തിട്ടില്ലെന്ന് കെ.കെ. ശൈലജ ടീച്ചർ. തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും....

മഹാവ്യാധികളെ തോൽപ്പിക്കാൻ കേരളത്തെ നയിച്ച ടീച്ചറെ വടകര ഹൃദയത്തിൽ സ്വീകരിക്കും, നിപയും , കോവിഡും, കോൺഗ്രസും നാടിനാപത്താണ്: എം സ്വരാജ്

കെ കെ ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം നടത്തുന്ന കോട്ടയം കുഞ്ഞച്ഛന്മാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം സ്വരാജ്. തെരഞ്ഞെടുപ്പ്....

ശൈലജ ടീച്ചര്‍ക്കെതിരായ അശ്ലീല പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കെ കെ ശൈലജക്കെതിരെ നടത്തിയ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്തു. വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍....

കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ വീണ്ടും അശ്ലീല പരാമർശത്തോടെയുള്ള ഫോട്ടോകൾ; ശൈലജ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു

വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ ടീച്ചർക്ക് നേരെയുള്ള സൈബർ ആക്രമണം തുടർന്ന് യുഡിഎഫ്. കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ....

‘ഷാഫിയുടെ തെരഞ്ഞെടുപ്പ് ചുമതല രാഹുൽ മാങ്കൂട്ടത്തിലിനാണ്, ഇവരുടെ സംഘമാണ് അശ്ലീല പ്രചാരണത്തിന് പിന്നിൽ’: വി കെ സനോജ്

വടകരയിൽ കെ കെ ശൈലജ ടീച്ചർക്കെതിരെ കോൺഗ്രസ്സ് നികൃഷ്ടമായ പ്രചാരണം നടത്തുന്നുവെന്ന് വി കെ സനോജ്. അങ്ങേയറ്റം നീചമായ സൈബർ....

തയ്യൽ തൊഴിലാളികളെയും ടീച്ചർമാരെയും അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി; ‘വടകരയിലെ ജനങ്ങൾ ഇതിന് മറുപടി നൽകും’: പി ജയരാജൻ

കെ കെ ശൈലജ ടീച്ചർക്കെതിരായ വിദ്വേഷ പരാമർശങ്ങൾക്കിടയിൽ തയ്യൽ തൊഴിലാളികളെയും ടീച്ചർമാരെയും അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി. മുൻ....

ഉണ്ണിയാര്‍ച്ചയുടെ നാടാണ് വടകര ! ഒരു വടക്കന്‍ വീരഗാഥകൂടി പിറക്കാനിരിക്കുകയാണ്; ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി വൈറല്‍ എഫ്ബി പോസ്റ്റ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി ,സാധാരണക്കാരും രംഗത്തെത്തുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും....

Page 1 of 81 2 3 4 8
GalaxyChits
bhima-jewel
sbi-celebration

Latest News