വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞു; പള്‍സ് പോളിയോ ലക്ഷ്യത്തിലേക്ക്; 97 % കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി
പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ...