k k shylaja

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന വിധി: മന്ത്രി കെകെ ശൈലജ

വ്യക്തി സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് കോടതി പ്രഖ്യാപിച്ചത്....

എലിപ്പനി പ്രതിരോധം; വ്യാജപ്രചാരണം നടത്തിയ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണം: മന്ത്രി കെകെ ശൈലജ

ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്....

മ‍ഴക്കെടുതി; പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

മഴക്കെടുതി നേരിടാന്‍ അടിയന്തര യോഗം; കണ്‍ട്രോള്‍ റൂം തുറക്കും; പ്രതിരോധ കുത്തിവയ്പ്പ് ശക്തിപ്പെടുത്തും....

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം; മുഖ്യമന്ത്രി പിണറായി വിജയന് ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വീകരണം

ഫൊക്കാന കണ്‍വെന്‍ഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6 ന് 2 മണിക്കാണ് സ്വീകരണം നല്‍കുന്നത്....

‘എല്ലാവർക്കും ആരോഗ്യം’; ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാന തല പരിപാടികൾക്ക് കണ്ണൂരിൽ തുടക്കമായി

എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചിലവിൽ സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ ലക്‌ഷ്യം....

സാമൂഹ്യ വിരുദ്ധ പ്രഭാഷണം; രജിത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി കെകെ ശൈലജ

അന്ധവിശ്വാസപരവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളാണ് രജിത് കുമാര്‍ തുടര്‍ച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്....

യാത്രക്കാര്‍ക്ക് താങ്ങായി ആരോഗ്യവകുപ്പിന്റെ ‘വ‍ഴികാട്ടി’ പദ്ധതി

ദീര്‍ഘദൂര യാത്രക്കാരെയും പ്രാദേശിക ജനവിഭാഗത്തേയും അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം....

Page 3 of 3 1 2 3