വിമർശിക്കുന്നവരെ എല്ലാവരെയും മാറ്റുന്നത് ജനാധിപത്യ തത്വത്തിന് എതിരാണ് ; മന്ത്രി കെ കൃഷ്ണൻ കുട്ടി
മാധ്യമങ്ങളെ പുറത്ത് ആക്കിയ ഗവർണരുടെ നടപടിക്ക് എതിരെ മന്ത്രി കെ കൃഷ്ണൻ കുട്ടി . ജനാധിപത്യത്തിന് മാധ്യമസ്വാതന്ത്ര്യവും പ്രതിപക്ഷവും ഉണ്ടാകണം . അതിനെ ഹനിക്കുന്നത് ആരു ചെയ്താലും ...