കോൺഗ്രസ് നേതാവും മൂവാറ്റുപുഴയിലെ നിലവിലെ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. മാത്യു....
k krishnankutty
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ചിട്ടും ലോഡ് ഷെഡ്ഡിംഗോ പവർകട്ടോ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെയും....
കേരളത്തിന്റെ ഊർജ്ജ മേഖലയിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി നടന്ന വികസന പ്രവർത്തനങ്ങളുടെ കൃത്യമായ കണക്കുകൾ പങ്കുവെച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണൻ....
ഇടുക്കി അണക്കെട്ടിൽ നിന്ന് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ജനറേറ്ററുകളുടെ വാൾവുകളുടെ....
വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഒറ്റക്കെട്ടായി എല്‍ഡിഎഫ് തെരെഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞെന്നും....
പാലക്കാട് കൊടുമ്പ് കല്ലിങ്കല്‍ ജങ്ഷന് സമീപം ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചത് ദാരുണമായ സംഭവമെന്ന് മന്ത്രി എംബി....
വിഷന്‍ 2031ന്റെ ഭാഗമായി ഊര്‍ജ വകുപ്പ് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. ആമുഖ സെഷനില്‍ കരട് നയരേഖ മന്ത്രി കെ. കൃഷ്ണന്‍കുട്ടി....
കേന്ദ്ര സര്‍ക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീക്ക് പിന്നിലുള്ള എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു. കൂടിയിരുന്ന്....
മലിനീകരണ പ്രശ്നങ്ങൾ നിയന്ത്രിക്കാനുതകുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളം ദേശീയ ശരാശരിയേക്കാളും മുന്നിലാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.തിരുവനന്തപുരത്ത് നീതി....
വർഗീയ പരാമർശങ്ങൾ നടത്തുന്നത് വെള്ളാപ്പള്ളി ഒഴിവാക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ....
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമെറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ വീട് വൈദ്യുതി വകുപ്പ് മന്ത്രി കെ....
സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി.....
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുൻ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി....
കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കെ....
കര്‍ഷകരാണ് യഥാര്‍ത്ഥ രാഷ്ട്ര സേവകരെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് അങ്കമാലി സംഘടിപ്പിച്ച വിത്തും കൈക്കോട്ടും കാര്‍ഷികോത്സവം....
സുരക്ഷ ഉറപ്പു വരുത്തി വൈദ്യുതി മേഖലയില്‍ അപകടം ഒഴിവാക്കുക ലക്ഷ്യമാക്കി കെഎസ്ഇബി സംഘടിപ്പിക്കുന്ന സേഫ്റ്റി കോണ്‍ക്ലേവിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം....
കേരളത്തിലെ സ്പിരിറ്റ് നിർമ്മാണ കേന്ദ്രത്തിന് വിവാദങ്ങൾ അടിസ്ഥാനമില്ല എന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ഭൂഗർഭ ജലവുമായി ബന്ധപ്പെട്ട ആശങ്കയാണ്....
സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ തുടക്കമായി. മന്ത്രിമാരായ എം ബി രാജേഷ്....
പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പനയമ്പാടത്ത് വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തി. പനയമ്പാടത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് കളക്ടറേറ്റിൽ യോഗം....
കേരളത്തെ സംബന്ധിച്ചും, രാജ്യത്തെ സംബന്ധിച്ചും, കര്‍ഷകരെ സംബന്ധിച്ചും തീര്‍ത്തും നിരാശാജനകമായ ബജറ്റാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചതെന്ന് മന്ത്രി കെ....
കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാല്‍ താല്‍ക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ....
സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുത നിയന്ത്രണത്തിലൂടെ ഇന്നലെ 214....
സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. 113.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും....
കര്‍ണാടകയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം വ്യാജമായി ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 2022 നടന്ന പാലക്കാട് ജിഡിഎസ്....


