K Krishnankutty electricity statement

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കാലാവസ്ഥ: മന്ത്രി കെ കൃഷ്ണൻ കുട്ടി

സംസ്ഥാനത്ത് ഇപ്പോഴും ലോഡ് ഷെഡിങ് ഇല്ലെന്നും ലോഡ് കൂടുതലാകുമ്പോൾ പവർ ട്രിപ്പാകുന്നതാണെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇപ്പോഴത്തെ പ്രതിസന്ധിക്ക്....