ബാർകോഴ; തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾ അന്വേഷിച്ച് തള്ളിക്കളഞ്ഞതാണെന്ന ചെന്നിത്തലയുടെ വാദം തെറ്റ്
ബാർകോഴയിൽ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങൾ അന്വേഷിച്ച് തള്ളിക്കളഞ്ഞതാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം തെറ്റ്. ബിജു രമേശ് തിരുവനന്തപുരം സി ജെ എം കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ...