കെപിസിസി റിപ്പോർട്ട്: കോൺഗ്രസിനകത്തെ പോര് മുറുകുന്നു; താൻ ഡിസിസി പ്രസിഡന്‍റാകുന്നത് തടയാനുള്ള ചിലരുടെ ശ്രമമെന്ന് അനിൽ അക്കര
തൃശൂരിലെ കെ മുരളീധരന്‍റെ പരാജയത്തിൽ കെപിസിസി ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെച്ചൊല്ലി കോൺഗ്രസിനകത്തെ പോര് മുറുകുന്നു. തൃശ്ശൂർ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക്....