നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു; വിമർശനവുമായി കെ.മുരളീധരൻ എം.പി
ഉമ്മൻചാണ്ടി സർക്കാരിന് പരോക്ഷ വിമർശനവുമായി കെ.മുരളീധരൻ എം.പി. സാഹചര്യങ്ങൾ ഉണ്ടായിട്ടും കെ.കരുണാകരന് സ്മാരകം നിർമിക്കാത്തത് മോശമാണെന്ന് എം.പി പറഞ്ഞു. ഒരു ദേശീയ നേതാവായിട്ടും കെ.കരുണാകരന്റെ പേരിൽ ഇത്രയും ...