k n balagopal

ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളം, ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

ഇന്ന് കേരളത്തിലെ വിവിധ ദിനപത്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെച്ച് ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണെന്ന്....

കേരളത്തിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ദില്ലിയില്‍ സമരം ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ദില്ലിയില്‍ സമരം ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിയും എംഎല്‍എമാരും....

‘കേരളത്തിന് അര്‍ഹമായത് ചോദിക്കുന്നത് യാചനയല്ല’; കേന്ദ്രമന്ത്രി വി മുരളീധരന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിന് അര്‍ഹമായ ധനവിഹിതം എവിടെയായാലും ആരോടായാലും ചോദിക്കാന്‍ മടിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുപ്രീം കോടതിയില്‍ നല്‍കിയ....

ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട,ഒന്നാം തീയതി വിതരണം ചെയ്യും: മന്ത്രി കെ എൻ ബാലഗോപാൽ

ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട എന്ന് മന്ത്രി കെ എൻ ബാലഗോപാൽ.ഒന്നാം തീയതി ശമ്പളം....

എങ്ങനെയും സംസ്ഥാനം തകരട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്: കെ എൻ ബാലഗോപാൽ

കേന്ദ്രസർക്കാരിൻ്റെ അവഗണനയാൽ കേരളം സാമ്പത്തിക പ്രയാസം നേരിടുമ്പോൾ, എങ്ങനെയും സംസ്ഥാനം തകരട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി....

ക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ്‌ 12.88 കോടി അനുവദിച്ചു

സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ സംഘങ്ങൾക്കുള്ള ഇൻസെന്റ്‌ 12.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ....

സർവീസ് പെൻഷൻ കുടിശിക തുക മൂന്നാം ഗഡു അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.....

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു, വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനം: കെ എൻ ബാലഗോപാൽ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.....

ജനുവരി വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ ധനകാര്യവകുപ്പിൻ്റെ നിർദേശം

ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെ എൻ....

ഡിവിഡന്റ് തുകയായ 35 കോടി ധനമന്ത്രിയ്ക്ക് കൈമാറി കെഎസ്എഫ്ഇ

2023 സാമ്പത്തിക വർഷത്തെ ഡിവിഡന്റ് തുകയായ 35 കോടി ധനമന്ത്രിയ്ക്ക് കൈമാറി കെഎസ്എഫ്ഇ. ചെയർമാൻ കെ.വരദരാജനാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന് 2024....

കോഴിക്കോട്‌ സിറ്റി റോഡ്‌ വികസനം: 1312.7 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക്‌ അംഗീകാരം

കോഴിക്കോട്‌ സിറ്റി റോഡ്‌ വികസന പദ്ധതി രണ്ടാംഘട്ടത്തിന്‌ അംഗീകാരമായതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1312.7 കോടി....

“കോപ്പറേറ്റീവ് ഫെഡറലിസമാണ് കേരളം എന്നും മുന്നോട്ടുവെക്കുന്നത്; ഈ വിധി ശുഭകരമായ ഒരു കാര്യമാണ്”: മന്ത്രി കെ എന്‍ ബാലഗോപാല്‍

കോപ്പറേറ്റീവ് ഫെഡറലിസമാണ് കേരളം എന്നും മുന്നോട്ടുവെക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുപ്പ് വിഷയത്തില്‍ സുപ്രീംകോടതിയുടെ ഈ വിധി ശുഭകരമായ....

പെൻഷനും ശമ്പളവും മുടങ്ങില്ല; ഒന്നാം തിയതി തന്നെ അക്കൗണ്ടിലെത്തിച്ചു: കെ എൻ ബാലഗോപാൽ

സംസ്ഥാനത്താർക്കും പെൻഷനും ശമ്പളവും മുടങ്ങില്ലെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം തിയതി തന്നെ അക്കൗണ്ടിലെത്തിച്ചു, സാങ്കേതിക കാരണങ്ങൾ....

കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഹർജി പിൻവലിച്ചാലേ....

കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ച ചർച്ച; ‘അനുകൂല മറുപടി ലഭിച്ചില്ല’: മന്ത്രി കെ എൻ ബാലഗോപാൽ

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ചയിൽ വിചാരിച്ച....

കടമെടുപ്പ് പരിധി സംബന്ധിച്ച് കേരളവും കേന്ദ്രവും നടത്തുന്ന ചര്‍ച്ച ഇന്ന്

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ച ഇന്ന്.....

ബജറ്റിൻ മേലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകും; നിയമസഭാ സമ്മേളനം ഇന്ന് ചേരും

നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയസഭയില്‍ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്ന്....

അത് വസ്തുതാപരമായ കണക്കല്ല, ബാലിശമായ ന്യായം; കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വസ്തുതാപരമായ കണക്കല്ല മന്ത്രി പറഞ്ഞതെന്നും വെറും ബാലിശമായ....

അടുത്ത രണ്ട് വർഷത്തിനകം പതിനായിരം കോടിയുടെ ഭവന നിർമാണങ്ങൾ ലൈഫ് മിഷൻ വഴി നടത്തും: മന്ത്രി എം ബി രാജേഷ്

ലൈഫ് പദ്ധതിക്ക് ബജറ്റിൽ 1132 കോടി രൂപയാണ് സംസ്ഥാന വകയിരുത്തിയത്. ഈ അവസരത്തിൽ ലൈഫ് പദ്ധതിയുടെ ഒരു അവലോകനം പങ്കുവെച്ചിരിക്കുകയാണ്....

‘കേരളം തളരില്ല, തകർക്കില്ല,തകർക്കാൻ അനുവദിക്കില്ല’; ധനമന്ത്രിയുടെ വാക്കുകൾ അന്വര്‍ത്ഥമാക്കിയ ബജറ്റ്

‘കേരളം തളരില്ല, തകർക്കില്ല,തകർക്കാൻ അനുവദിക്കില്ല’, എന്ന വാക്കുകളോട് കൂടിയായിരുന്നു കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം തുടങ്ങിയത്. ശരിക്കും മന്ത്രിയുടെ....

സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് വൈദ്യുതി തീരുവ 15 പൈസ കൂട്ടി; പ്രതീക്ഷിക്കുന്നത് 24 കോടിയുടെ അധിക വരുമാനം

സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് വൈദ്യുതി തീരുവ 15 പൈസ കൂട്ടി. ഇതിൽ നിന്നും 24 കോടിയുടെ അധിക വരുമാനം ആണ്....

Page 1 of 91 2 3 4 9